0%

Chapter Title : മനംപ്പോലെ അനുരാഗം 4 [Mr Heart Lover]

Author : Kambikathakal Read All Parts 592

:അല്ല എന്നും കൂയ് ഹൂയ് എന്നൊക്കെ പറഞ്ഞണല്ലോ വരവ് അതാ

ഞാൻ :ഓഓഓ അങ്ങനെ

ചേച്ചി :മ്മ്മ്മ്. എന്താ വന്നത്

ഞാൻ :അതൊക്കെ പറയാം അതെ ആ ഡയറിൽ എന്താ അത് പറ

ചേച്ചി :അതിൽ എന്താ നിനക്ക് അറിയില്ലേ ഞാൻ എഴുതാറുള്ളത് അങ്ങനെ ഞാൻ എഴുതി സംസാരിച്ചതാ. നീ എന്താ വന്നേ (മുഖത്തു ഒരു ചെറിയ ചിരിയും ഒരു കള്ളത്തരവും)

ഞാൻ :ഉവ്വ് ഉവ്വ് ഞാൻ പിടിച്ചോളാം.അല്ല അങ്ങോട്ട്‌ ഇന്ന് കണ്ടില്ലല്ലോ എന്തു പറ്റി

ചേച്ചി :എന്തോ ഇന്ന് വരാൻ നിന്നതാ പിന്നെ വേണ്ടാന്ന് വെച്ച്. പിന്നെ ഞാൻ ഇവിടുന്നു കഴിച്ചു.അല്ല നീ ഫുഡ്‌ കഴിച്ചില്ലേ.

ഞാൻ :മം കഴിച്ചു. എന്ന ഒക്കെ ഞാൻ പോന്നു ബൈ ഒന്ന് കിടക്കട്ടെ

ചേച്ചി : അല്ല ഇന്ന് ഇവിടെ കിടക്കാം എനിക്ക് ഒരു...ഇല്ലെങ്കിൽ വേണ്ട ശെരി എന്ന

ഞാൻ :എന്തു പറ്റി വയ്യേ ഞാൻ കിടക്കണോ

ചേച്ചി :ഒന്നും ഇല്ല ഡാ ഞാൻ ചുമ്മാ നീ കിടക്കണമെങ്കിൽ വാ കിടന്നോ

ഞാൻ :മം വേണ്ട ചിലപ്പോൾ ചില രാത്രിയിൽ ഞാൻ ഇവിടെ കിടക്കേണ്ടി വരും അപ്പൊ കിടക്കാം ഇന്ന് ഗുഡ് ന്യ്റ്റ് സ്വീറ്റ് ഡ്രീംസ്‌

ഇതും പറഞ്ഞു ഞാൻ ചിരിച്ചിട്ട് പോയി റൂമിൽ കയറി കിടന്നു മൊബൈലിൽ കമ്പികഥയും വായിച്ചു കിടന്നു. എപ്പോഴോ അമ്പലത്തിൽ പാട്ടു കേട്ടാണ് ഉണർന്നത് സമയം നോക്കിയപ്പോ 5:50 ഒരു കൊട്ടുവയൊക്കെ വിട്ടു കയ്യൊക്കെ നിവർത്തി. നേരത്തെ എഴുന്നേറ്റതല്ലേ അമ്പലത്തിൽ പോകാം എന്നു കരുതി കാരണം ദേവിയോട് എന്റെ കാര്യം ബോദിപ്പിച്ചിരുന്നു എന്തായി

💬 Comments

View all comments