Chapter Title : മനംപ്പോലെ അനുരാഗം 4 [Mr Heart Lover]
എന്നറിയാൻ ആണ്. കുളിച്ചു നല്ല ഒരു ആശ്വാസം ടർക്കി ഉടുത്തു ബാത്‌റൂമിൽ നിന്നും ഇറങ്ങി. ഡ്രസ്സ് ഇടാൻ അലമാരയിൽ പരതുമ്പോൾ ഡോറിൽ മുട്ട് കേട്ടു "ആരാ അമ്മയാ ഞാൻ ഡ്രസ്സ് ഇടുവാ" പിന്നെയും മുട്ടുന്നു. ഞാൻ പോയി തുറന്നു മുന്നിൽ അതാ ദേവി രൂപം വെള്ള ആകാശ നീല ബോർഡർ ഉള്ള കാസവ് സാരിയും മച്ചായാ ബ്ലാവുസും അടിപൊളി കണി."എന്താടാ നോക്കി നിൽക്കുന്നെ മാറു അങ്ങോട്ട് "എന്നെ തള്ളി മാറ്റി അകത്തു കയറി. അപ്പോഴാ ബാക്ക് കാണുന്നെ മുടിയൊക്കെ നല്ല ഭംകിയിൽ പനം കുല പോലെ കെട്ടി വെച്ചിരിക്കുന്നു ആ അന്ന നടനവും മൊത്തത്തിൽ അപ്സരസു ഇത്രൊയൊക്കെ കണ്ടിട്ടും എന്റെ കുട്ടൻ ഉണർന്നില്ല അതിനു കാരണം അവളെ മനസിനെ ആണ് എന്റെ മനസ്സു കൊതിക്കുന്ന അപ്പോ ഞാൻ ചിന്തിച്ചു.
ചേച്ചി :കൊള്ളാം നല്ല കണി(കട്ടിലിൽ ഇരുന്നു)
ഞാൻ :നീ നോക്കി നിൽക്കാതെ പുറത്തേക്ക് പോയേ ഞാൻ ഡ്രസ്സ് മാററട്ടെ
ചേച്ചി : മാറിക്കോ ഞാൻ കണ്ണടച്ചിരിക്കാം
ഞാൻ :വേണ്ട ഞാൻ ബാത്‌റൂമിൽ നിന്നും മാറാം
ഡ്രസ്സ് എടുത്തു ബാത്‌റൂമിൽ നിന്നും ഡ്രസ്സ് മാറി കോഫി കളർ ലുങ്കിയും വൈറ്റ് ഷർട്ടും.ചേച്ചി കണ്ണാടിയിൽ നോക്കി ഒരുങ്ങുന്നു. എന്നെ ഒന്ന് നോക്കിട്ട് ഒന്ന് ചിരിച്ചു കണ്ണിറുക്കി കാണിച്ചു ഞാനും തിരിച്ചു അതേപോലെ കണ്ണിറുക്കി ചിരിയും അങ്ങ് പാസ്സാക്കി. സ്പ്രൈ ഒക്കെ അടിച്ചു താടിയും മുടിയും ഒതുക്കി ഞങൾ അമ്പലത്തിലേക്ക് ഇറങ്ങി. നല്ല തണുപ്പ് ഫീൽ ചെയ്യുന്നു പടവരമ്പിൽ കൂടി നടന്നു ഞങൾ ഒരുപാട് സംസാരിച്ചു നടന്നു ഇടക്ക് എന്നേട് ജ്യോതികയെ
💬 Comments
View all comments