0%

Chapter Title : മനംപ്പോലെ അനുരാഗം 4 [Mr Heart Lover]

Author : Kambikathakal Read All Parts 596

കുറിച്ച് ചോദിച്ചു നടന്നങ്ങനെ അമ്പലത്തിൽ എത്തി.ഷർട്ട്‌ ഊരി കയ്യിൽ പിടിച്ചു. ദേവിയെ കണ്ടു കയ്യ് തൊഴുതു "ദേവി എന്തായി എന്നോട് ഒന്ന് പറയുമോ ഈ ഐശ്വര്യ എനിക്കായി പിറന്ന എനിക്ക് വേണ്ടി എന്റെ ഭാര്യയാകേണ്ട എന്റെ പെണ്ണാണോ"മണി മുഴങ്ങി നെറ്റിയിൽ നല്ല തണുപ്പ് കണ്ണ് തുറന്നപ്പോ ചിരിച്ച മുഖവും ആയി എനിക്ക് ചന്ദനം ചാർത്തി തരുന്നു ചേച്ചി. ഞാൻ ദേവിയെ നോക്കിയപ്പോ ദേ ചിരിച്ചു അനുഗ്രഹിക്കുന്ന പോലെ. പിന്നെ വീണ്ടും ചേച്ചി ദേവിയെ തൊഴുതു "ഞാൻ വലം വെക്കാൻ പോകുവാ വാ" എന്നും പറഞ്ഞു പോയി."ദേവി മതി ഇത് മതി എന്റെ ആഗ്രഹം നീ നിറവേറ്റിയതിനു പിന്നെ ഒരു ആഗ്രഹം ചേച്ചിക്കും എന്നോട് ഞാൻ കരുതുന്ന പോലുള്ള ഇഷ്ട്ടം എങ്ങനെ ഏങ്കിലും ചേച്ചിയെ അറിയിപ്പിക്കണം നീ മുകേനെ എനിക്ക് ആ വഴിയും കാണിച്ചു തരണേ" ഇതും പറഞ്ഞു ഞാനും വലം വെക്കാൻ പോയി. എല്ലാം കഴിഞ്ഞു അമ്പലത്തിന്റെ പുറത്തു വന്നു ഞാനും ചേച്ചിയും ആലിന്റെ അടുത്ത് വന്നിരുന്നു.

ചേച്ചി :ഡാ ഇന്ന് ഞാൻ നല്ല സന്തോഷവാതിയാണ് നിനക്ക് തോന്നുന്നുണ്ടോ

ഞാൻ :അതെനിക്ക് മനസിലായി മുഖത്ത് നിന്നു അത് പറുന്നുണ്ട്. അല്ല എന്താ ആ സന്തോഷത്തിനു കാരണം

ചേച്ചി :മ്മ്മ് പറയാനോ (ചുണ്ട് രണ്ടും കൂട്ടി സംശയ ഭാവത്തിൽ ചോദിച്ചു)

ഞാൻ : മ്മ്മ് വേണം ഞാൻ അല്ലെ ചോതിക്കുന്നെ

ചേച്ചി :അത് സന്തോഷം എന്തെന്ന് വെച്ചാൽ ഞാൻ ദേവിയോട് ഒരു കാര്യം പറഞ്ഞിരുന്നു ദേവി ഇന്ന് അതിനു എനിക്ക് അതിനു മറുപടിയും തന്നു അതാ. പിന്നെ കാര്യം

💬 Comments

View all comments