0%

Chapter Title : മനംപ്പോലെ അനുരാഗം 4 [Mr Heart Lover]

Author : Kambikathakal Read All Parts 597

എന്താന്ന് എന്നു ചോദിക്കരുത് ഞാൻ പറയാം എന്ന ഇപ്പോഴല്ല

ഞാൻ :(ങേ ഇത് എന്റെ കാര്യം പോലെ അണല്ലോ അപ്പൊ ചേച്ചിക്ക് എന്തോ ഉണ്ട് മനസ്സിൽ ഇനി ആരോടെങ്കിലും മറ്റും പ്രേമം ആന്നോ "ദേവി" അകത്തേക്ക് നോക്കി ചതിക്കല്ലേ മനസ്സിൽ പറഞ്ഞു)

ചേച്ചി :എന്താടാ നിന്റെ മുഖം മാറിയല്ലോ എന്താ അകത്തോട്ടു നോക്കുന്നെ എന്തെങ്കിലും മറന്നോ

ഞാൻ :ഇല്ല. ഞാൻ ദേവിയോട് ഒരു കാര്യം പറഞ്ഞതാ

ചേച്ചി :എന്താ എന്തു കാര്യം

ഞാൻ :ചേച്ചിയെപ്പോലെ തന്നെ ഞാനും ഒരു കാര്യം പറഞ്ഞു അത് എനിക്ക് ഇന്ന് മറുപടിയും തന്നു അത് ഓക്കെ അല്ലെ എന്നു ചോദിച്ചതാ

ചേച്ചി :നീയും ചോദിച്ചോ മ്മ്മ്.

പിന്നെ കുറച്ചു നേരം കൂടി ഇരുന്നിട്ട് ഞങ്ങൾ വീട്ടിലേക്ക് പോയി എന്തായാലും ദേവി എനിക്ക് ഈ സുന്ദരിയെ തരും അത് ഉറപ്പായി.ഞാൻ റൂമിൽ കയറി ഇന്ന് കോളേജ് പോകണം അല്ലോ എന്നു ഓർത്തു അപ്പൊ തന്നെ കാളിങ് നോക്കിയപ്പോ ദേ ചങ്ക്‌സ് വാട്സ്ആപ്പ് കാൾ എടുത്തില്ല അങ്ങോട്ടല്ലേ പോകുന്നെ.പിന്നെ താഴെ ചെന്ന് അടുക്കളയിൽ പോയി ചായ എടുത്തു സിറ്റൗട്ടിൽ വന്നു പത്രം ഒന്ന് എടുത്തു നോക്കി വലുതായിട്ട് ഒന്നും തന്നെ ഇല്ല കുറെ അടി നന്മ പീഡനം... മറിച്ചു മറിച്ചിരുന്നു. അച്ഛൻ വന്നപ്പോൾ പത്രം കൊടുത്തിട്ട് ഞാൻ ഒന്നും കൂടെ ബാത്‌റൂമിൽ കയറി ഫ്രഷ്‌ അപ്പ്‌ ആയി യൂണിഫോം ഒക്കെ ഇട്ടിട്ടു മുടിയൊക്കെ ചീകി ബൈക്കിന്റെ കിയും എടുത്തു ഡയനിംഗ് ടേബിൾ വന്നിരുന്നു. നോക്കിയപ്പോ നല്ല ഓട്ടട വായിലും വയറിലും ഒരു കൊതി 3

💬 Comments

View all comments