Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]
തട്ടും മുട്ടും മറുപടി പറഞ്ഞു പിന്നെയും കുറെ സ്ഥലങ്ങളിൽ കറങ്ങി അവന്മാരെ മൂഡ് ഓഫ് ആക്കണ്ടന്നും പറഞ്ഞു ഞാൻ മാക്സിമം എൻജോയ് ചെയ്യുന്നപോലെ ആക്ട് ചെയ്തു രാത്രി തട്ടുകടയിൽ നിന്നും ഫുഡ് കഴിച്ചു 9:30 മണിയോടെ വിട്ടിൽ വന്നു.അമ്മയോടും അച്ഛനോടും കഴിച്ചു എന്നു പറഞ്ഞു പോയി കിടന്നു ഉറങ്ങി.കതകിൽ ആരോ കൊട്ടുന്നത് കേട്ടാണ് ഉണർന്നത് മടിയോടെ പോയി തുറന്നു അമ്മയായിരുന്നു കോളേജിൽ പോകുന്നില്ലേ എന്നു ചോദിച്ചു അപ്പോഴാണ് സമയം നോക്കിയത് 9മണി കഴിഞ്ഞു ഞാൻ ഇപ്പൊ വരാം കാപ്പി എടുത്തു വെച്ചോ എന്നും പറഞ്ഞു ഞാൻ കുളിക്കാൻ കയറി ഫ്രഷ് ആയി ഇറങ്ങി വന്നു ടേബിളിൽ വന്നിരുന്നു പെട്ടന്ന് കഴിച്ചു ഞാൻ ബൈക്കിൽ കയറി സാറ്റർട്ട് ആക്കി അപ്പോഴാണ് ഐഷ് ചേച്ചിടെ കാര്യം ഓർമ്മവന്നത് ആദ്യം ആയാണ് ആ കാര്യം മറക്കുന്നത് ഞാൻ അങ്ങോട്ടു നോക്കിയപ്പോൾ കതകു ലോക്ക് ആണ് ഇനി പോയി കാണുമോ ഫോണിൽ വിളിക്കാനും മടി എന്തു ചെയ്യണം എന്നു അറിയാതെ നിൽക്കുമ്പഴാ സ്വാതിഅമ്മ പുറത്തേക്കു വന്നത് മടിച്ചു മടിച്ചു ഞാൻ ചോദിച്ചു അപ്പോഴാണ് ഞാൻ അറിഞ്ഞത് ചേച്ചി നേരത്തെ തന്നെ പോയി എന്നു എനിക്ക് നല്ല ഫീൽ ആയി സ്വാതിഅമ്മ എന്തോ ചോദിച്ചു ഞാൻ കേട്ടില്ല പിന്നെ ബൈക്കും എടുത്തു പാഞ്ഞു. കോളേജിൽ എത്തി ബൈക്ക് വെച്ചു ക്ലാസ്സിലേക്ക് പോയി. ഇന്ന് ഇവിടെ ഫങ്ക്ഷന് ഉള്ളത് കൊണ്ട് നിറയെ കുട്ടികൾ ആണ് ക്ലാസ്സിൽ കയറിയതും ചേച്ചിയെ കണ്ടു ഞങ്ങളുടെ കണ്ണുകൾ ഉടക്കി വെളിയിൽ തന്നെ ഞാൻ നിന്നു ചേച്ചി പോട്ടെന്നു കണ്ണുമാറ്റി ഞാൻ
💬 Comments
View all comments