Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]
അകത്തേക്കും കയറി അവന്മാരുടെ അടുത്ത് ഇരുന്നു. എന്നെ ഒന്ന് നോക്കുന്ന പോലും ഇല്ല എന്നാൽ ഇടക്ക് ഇടക്ക് ചേച്ചി ആരെയോ നല്ല ദേഷ്യത്തോടെ നോക്കുന്നുണ്ട് എനിക്ക് കാണാനും പറ്റുന്നില്ല ഞാൻ അങ്ങോട്ട് ഒന്ന് എത്തി നോക്കിയപ്പോ ലാവണ്യയെ ആണ് അവൾ എന്നെ കണ്ടു ഒന്ന് ചിരിച്ചു ഞാനും അവൾ കണ്ടതുകൊണ്ട് ഒന്ന് ചിരിച്ചു നേരെ ഇരുന്നു നോക്കിയതും ചേച്ചിടെ മുഖത്തു പെട്ടന്ന് തല വെട്ടിച്ചു കളഞ്ഞു. സമയം പെട്ടെന്ന് പോയി കോളേജ് സമയം കഴിഞ്ഞു ഞാൻ ബൈക്കും ആയി ചേച്ചിയെ കാത്തു നിന്നു എന്നാൽ എന്നെയും മാറി കടന്നു റിനി മിസ്സിനോട് സംസാരിച്ചു അങ്ങ് നടന്നു പോയി റിനി മിസ്സ് തിരിഞ്ഞു നോക്കി എന്തോ പറഞ്ഞു ചേച്ചി നോക്കില്ല ആ ഒരു ദേഷ്യത്തിൽ ബൈക്ക് എടുത്തു ഞാൻ ചേച്ചിടെ അടുത്തുടെ പായിച്ചു എടുത്തോണ്ട് പോയി.അങ്ങനെ ദിവസങ്ങൾ കടന്നു പോയി ചേച്ചിയും ഞാനും മിണ്ടിട്ടും ഒരു മിച്ചു ബൈക്കിൽ കയറിട്ടും ആഴ്ചകളായി വീട്ടിലുള്ളവർ അറിയാതെ ഞങ്ങൾ പിണങ്ങി നടന്നു എന്നാൽ ഇതിനിടയിൽ ജ്യോതി എന്നോട് നന്നായി അടുത്ത് പെരുമാറാൻ തുടങ്ങി മനപ്പൂർവം ആന്നോ എന്നു വരെ തോന്നി എന്തെങ്കിലും ആവട്ടെ എന്നു ഞാനും കരുതി ചേച്ചി കാണുന്നെകിൽ കാണട്ടെ എന്നും വിചാരിച്ചു ഞാനും അവളോട് കൂടുതൽ അടുത്ത് ഇടപെഴുകി
അങ്ങനെ ഇരിക്കെ മോതിരമാറ്റത്തിന് സമയം കുറിക്കാൻ ആളിനെ വിളിച്ചു അമ്മടെ തറവാടിന്റെ അടുത്തുള്ള ഒരു സ്വാമിയേ. ഐഷ് ചേച്ചിടെ വിട്ടിൽ വെച്ചാണ് നടക്കുന്നെ ഞാൻ അങ്ങോട്ട് ചെന്നപ്പോൾ സ്വാമി വന്നു കൂടാതെ ആ മാഷും ഫാമിലിയും ഉണ്ട് ഐഷു
💬 Comments
View all comments