0%

Chapter Title : മനംപ്പോലെ അനുരാഗം 5 [Mr Heart Lover]

Author : Kambikathakal Read All Parts 1.1K

ബൈക്കിൽ നിന്നും ഇറങ്ങി ഞാൻ വീട്ടിലേക്ക് കയറി ഹാളിൽ എല്ലാരും ഉണ്ട് ഞാൻ അടുക്കളയിൽ പോയി വെള്ളം കുടിച്ചു തിരിച്ചു സ്റ്റെപ് കയറിയപ്പോൾ ""എനിക്ക് കല്യാണത്തിന് സമ്മതം ആണ് "" എന്നു ചേച്ചി പറയുന്നത് കേട്ടു ഒന്ന് നിച്ഛലമായി നിന്നു ഒന്ന് തിരിഞ്ഞു നോക്കിയപ്പോ എല്ലാരും ചിരിക്കുന്നു ചേച്ചി തലതിരിച്ചു എന്നെ ഒന്ന് നോക്കി ചെറിയൊരു അഹങ്കാരം ഉണ്ട് സ്റ്റെപ് കയറി റൂമിൽ പോയി കിടന്നു(കതകു ലോക്ക് ചെയ്തില്ല ). എന്തൊക്കെ ആണ് ഇന്ന് നടന്നത് എന്റെ ഇഷ്ട്ടം ഞാൻ ദേവിയോട് പറഞ്ഞതല്ലേ എന്നാൽ ദേവി എന്താണ് എന്നോട് ചെയ്തത് എന്നെയും എന്റെ ഐഷുനെയും രണ്ടും രണ്ടാക്കില്ലേ ഇനി എന്ത്?..

ആലോചിച്ചു അങ്ങ് മയങ്ങി ആരോവരുന്ന പോലെ തോന്നി എന്റെ മുടിയിൽ തലോടി നല്ല തണുത്ത കൈകൾ കുറച്ചു നേരം ആയി ഞാൻ ആ കയ്യ് പിടിച്ചു ഒന്ന് ചുംബിച്ചു ""സ്സ്.. സ്സ് "എന്നൊരു ശബ്ദം പിന്നെ എന്റെ നെറ്റിയിൽ ഒരു ഉമ്മ തന്നു """എനിക്ക് നിന്നെ ഒരുപാട്....ഒരുപാട് ഇഷ്ട്ടം ആണ് ഐ ലവ് യൂ ""പിന്നെയും ഒരു മുത്തം തന്നു ചേച്ചിടെ ശബ്ദം അല്ലെ അതെ ആണ് എന്റെ ഐഷ് ഞാൻ പെട്ടെന്ന് ചാടി എണീറ്റ് ആരും ഇല്ല റൂമിൽ എല്ലാടവും ഒന്ന് തല കറക്കി നോക്കി ആരും വന്നു പോയതിന്റെ ഒരു ലക്ഷണവും ഇല്ല കതകു അടിച്ചിട്ടുണ്ട് സ്വപ്നം ആയിരുന്നോ എന്റെ ദേവി നിന്നോട് ഞാൻ എന്റെ സഖി ആയി അല്ലെ ചോദിച്ചേ അതിപ്പോ നടക്കുമോ ഇനി പിന്നെയും ആശ തരുവാന്നോ.

കുറെ നേരം

💬 Comments

View all comments