0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 10869

പക്ഷേ അവന്‍ വരാതെ അവിടെതന്നെ മടിച്ചു നിന്നു.

“സോറി, കേട്ടോ.” ഞാൻ ക്ഷമ ചോദിച്ചു. “ഞാൻ വേറെ ഒരു പ്രശ്‌നം വിചാരിച്ച് ദേഷ്യത്തിലായിരുന്നു… അങ്ങനെയാണ് ഒന്നും ചിന്തിക്കാതെ ഞാൻ ആ ദേഷ്യം നിന്നോട് കാണിച്ചുപോയത്.” ഞാൻ ന്യായീകരിച്ചു.

“സാരമില്ല ചേച്ചി.” അവന്‍ പുഞ്ചിരിച്ചു. എന്നിട്ട് തിരികെ നടന്നുവന്ന് സിറ്റൗട്ടിൽ കേറി എന്റെ മുന്നില്‍ നിന്നു. ശേഷം ആ ഭാരമുള്ള ബാഗ് അവന്‍ താഴെ വച്ചിട്ട് എന്നെ നോക്കി.

“ദാഹിക്കുന്നുണ്ടല്ലേ?” ഞാൻ ചോദിച്ചു. എന്നിട്ട് ആ ബോട്ടിലിനായി ഞാൻ കൈ നീട്ടി.

ഉടനെ അവന്‍ തലയാട്ടി. ഒപ്പം മടിച്ചുമടിച്ച് ആ വാട്ടർ ബോട്ടിൽ എന്റെ കൈയിൽ തന്നു. ഞാൻ അതിനെ വാങ്ങി.

“ശെരി, നി ഇരിക്ക്. ഞാൻ വെള്ളം കൊണ്ട്‌ വരാം.” സിറ്റൗട്ടിൽ കുറെ കസേരകൾ കിടക്കുന്ന ഭാഗത്തേക്ക് ചൂണ്ടി ഞാൻ പറഞ്ഞിട്ട് സിറ്റൗട്ടിലുള്ള ഫാൻ ഓണാക്കിയിട്ടു.

അപ്പോ അവന്റെ മുഖത്ത് ഒരു ആശ്വാസം ഞാൻ കണ്ടു.

ഒരു പുഞ്ചിരിയോടെ ഞാൻ വെള്ളമെടുക്കാൻ അടുക്കളയില്‍ വന്നു.

അവന്റെ ബോട്ടിൽ കഴുകി അതിൽ കുടിവെള്ളം നിറച്ച ശേഷം ഒരു സ്റ്റീല്‍ ചെമ്പിലും വെള്ളം നിറച്ചു. അത് രണ്ടുമായി ഞാൻ അവന്റെ അടുത്തേക്ക് പോയി.

എന്നെ കണ്ടതും അവന്‍ കസേരയില്‍ നിന്നെഴുന്നേറ്റ് അവന്റെ ബാഗിനടുത്ത് വന്നു നിന്നു.

“താങ്ക്സ് ചേച്ചി.” ഞാൻ അദ്യം നീട്ടിയ ചെമ്പ് വാങ്ങി അതിൽ ഉണ്ടായിരുന്ന വെള്ളമത്രയും അവന്‍ കുടിച്ച് തീര്‍ത്തിട്ട് ചെമ്പ് തിരികെ തന്നു.

അപ്പോ അത് വാങ്ങിച്ച ശേഷം അവന്റെ ബോട്ടിൽ ഞാൻ അവന്റെ കൈയിൽ കൊടുത്തു.

“താങ്ക്സ് ചേച്ചി.”

“മ്മ്. വെള്ളം മതിയോ, അതോ ഇനിയും വേണോ?”

“മതി ചേച്ചി.”

“ശെരി അല്‍പ്പനേരം കൂടി നി അവിടെ ഇരുന്ന് റസ്റ്റ് എടുക്ക്, നിന്റെ വിയർപ്പൊക്കെ മാറട്ടെ.”

“വേണ്ട ചേച്ചി, ഇത്രയും ഉപകാരം തന്നെ ധാരാളം. ഞാൻ പോട്ടെ. നാല്‌ മണിക്ക് മുമ്പ്‌ തിരികെ കമ്പനി വേർഹൌസിലുള്ള ഓഫീസിൽ കേറി സേൽസ് ഡീറ്റെയിൽസ് കൊടുത്തില്ലെങ്കിൽ ഇന്നത്തെ സാലറി അവർ കട്ടാക്കും. കൂടാതെ, എന്തെങ്കിലും വിറ്റെങ്കിൽ മാത്രമേ പെട്രോള്‍ കാശ് എനിക്ക് എടുക്കാന്‍ കഴിയൂ, ഇല്ലെങ്കില്‍ ആ

💬 Comments

View all comments