0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 10892

കാശ് എന്റെ കയ്യീന്ന് പോകും. അതുകൊണ്ട്‌ ഞാൻ പോട്ടെ.”

ഏത് വൃത്തികെട്ട കമ്പനിയാണ് ഇങ്ങനത്തെ നിയമങ്ങൾ ഉണ്ടാക്കി വച്ചിരിക്കുന്നത്!! എനിക്ക് ആ കമ്പനിയോട് ദേഷ്യം തോന്നി.

“ഹാ, അവിടെ ഇരിക്കൂ മിസ്റ്റർ,” ദേഷ്യമടക്കി ഞാൻ പുഞ്ചിരിയോടെ പറഞ്ഞു. “ആ ബാഗിലുള്ള പ്രോഡക്റ്റ്സ് കണ്ടാലല്ലേ എനിക്ക് ആവശ്യമുള്ളത് ഉണ്ടോ ഇല്ലയോന്ന് തീരുമാനിക്കാന്‍ കഴിയു.” അവന്റെ അവസ്ഥ മനസ്സിലായപ്പൊ എന്തെങ്കിലും സാധനം വാങ്ങിക്കാൻ ഞാൻ തീരുമാനിച്ചു. കൂടാതെ നേരത്തെ ഞാൻ അവനോട് ദേഷ്യപ്പെട്ടതിന്റെ പരിഹാരവുമാകുമെന്ന ഒരു സമാധാനം എനിക്ക് കിട്ടുകയും ചെയ്യും.

അപ്പോ ശോകമായിരുന്ന അവന്റെ മുഖം ഉടനെ തെളിഞ്ഞു.

“ഇപ്പൊതന്നെ ഞാൻ എല്ലാം എടുത്ത് കാണിക്കാം ചേച്ചി.” അവന്‍ വലിയൊരു പുഞ്ചിരിയോടെ മൊസെയ്ക്ക് തറയില്‍ മുട്ടുകുത്തി ഇരുന്നിട്ട് ധൃതിയില്‍ ബാഗ് തുറന്നു. അവന്റെ സ്വന്തം സെലക്ഷനിൽ സാധനങ്ങൾ ചിലതൊക്കെ പുറത്തെടുത്ത് വയ്ക്കാനും തുടങ്ങി.

അവന്റെ ഭംഗിയുള്ള മുഖത്ത് തെളിഞ്ഞ സന്തോഷവും പുഞ്ചിരിയും കാരണം അവന്റെ മുഖം കൂടുതൽ ഭംഗിയായി മാറി. അപ്പോഴാണ് അവനെ ഞാൻ നന്നായൊന്ന് നിരീക്ഷിച്ചത്.

27, 28 വയസ്സ് തോന്നിക്കും. ആറടിയിൽ ഒരല്‍പ്പം കൂടുതൽ പൊക്കമുണ്ടാവും. നല്ല കറുത്ത തലമുടി, സൈഡും പുറകിലും മിലിട്ടറി കട്ട് ചെയ്തിരുന്നു, മുന്‍വശം അല്‍പ്പം നീണ്ട മുടി ഭംഗിയായി ഒതുക്കി വച്ചിരുന്നു. സത്യസന്ധത നിറഞ്ഞ നല്ല ഭംഗിയുള്ള കണ്ണുകൾ. മീശ ട്രിം ചെയ്തിരുന്നത് അവന്റെ മുഖത്തിന്‌ നന്നായി യോജിച്ചു. പിന്നെ ഏറ്റവും പ്രധാനമായി, അവന്‍ എന്റെ മറ്റ് ശരീര ഭാഗങ്ങളില്‍ നോക്കാതെ എന്റെ മുഖത്ത് മാത്രം നോക്കിയാണ് സംസാരിച്ചത്.

അവന്റെ ഫുൾ കൈ ഷർട്ട് മുട്ട് വരെ അവന്‍ മടക്കി വച്ചിരുന്നു. അവന്റെ കൈയും, പിന്നെ വിയർപ്പ് കാരണം അവന്റെ ഷർട്ട് അവന്റെ ശരീരത്തോട് ഒട്ടിപ്പിടിച്ചിരുന്നത് കാരണം അവന്റെ ബോഡി ഷേപ്പ് എന്താണെന്ന് മനസ്സിലാക്കാൻ കഴിഞ്ഞു — കണ്ടാല്‍ തന്നെ അറിയാം, നല്ല വ്യായാമം ചെയ്യുന്ന ടൈപ്പ് ആണെന്ന്.

എല്ലാം കൊണ്ടും അവന്‍ വളരെ ഹാന്‍ഡ്സം ആയിരുന്നു. സത്യം പറയുകയാണെങ്കില്‍ ആദ്യ നോട്ടത്തില്‍ തന്നെ ഒരുപാട്‌ പെണ്‍കുട്ടികൾക്ക് അവനെ ഇഷ്ടപ്പെടും എന്നതിൽ സംശയമില്ല. ഞാൻ പോലും അല്‍പ്പനേരം സ്വയം മറന്ന് അവനെ

💬 Comments

View all comments