0%

Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]

Author : Erosgol Read All Parts 11244

പേരിലും എന്നെ തെറ്റുകാരിയാക്കാൻ ശ്രമിച്ചാൽ അതൊക്കെ പ്രയോജനപ്പെടുമല്ലോ. ജോസേട്ടൻ കുടുംബത്തിന് വേണ്ടി ചിലവാകുന്നത് പോലെതന്നെ ഞാനും സ്വന്തം കാശ് ചിലവാകുന്ന കാര്യം പുളിക്കും അറിയാം.

“മമ്മി എന്താ പപ്പേടേ കാറും നോക്കി ഇരിക്കുന്നത്?” എന്റെ മോള് ചോദിച്ചപ്പോഴാണ് ഞാൻ എന്റെ ചിന്തകളൊക്കെ ഉപേക്ഷിച്ചിട്ട് കാര്‍ എടുത്തത്.

കുട്ടികൾ രണ്ടും ബാക്കിലാണ് കേറിയത്. കാരണം, എന്റെ കൂട്ടുകാരി ആനിയും ഞങ്ങളുടെ കൂടെയാണ് എല്ലാ ഞായറാഴ്ചയും പള്ളിയില്‍ വരുന്നത്. എന്റെ വീട്ടില്‍ നിന്ന് 300 മീറ്ററകലേയാണ് ആനിയുടെ വീട്. ആനിയുടെ മോളാണ് നിവിത. നിവിതക്ക് എന്റെ കുട്ടികളുടെ അതേ പ്രായമാണ്. എന്റെ കുട്ടികളുടെ കൂടെ എട്ടില്‍ പഠിക്കുന്നു. അവർ മൂന്ന്‌ പേരും നല്ല തിക്ക് ഫ്രണ്ട്സാണ്.

ആനി എന്റെ ഏറ്റവും അടുത്ത കൂട്ടുകാരികളിൽ ഒരുത്തിയാണ്. എന്നെപോലെ പഠിച്ചിട്ടുണ്ടെങ്കിലും അവളും ജോലിക്ക് ഒന്നും പോകുന്നില്ല. ഓൺലൈൻ ട്രേഡിംഗ് ചെയ്യാൻ ഞാനാണ് അവളേയും വേറെ ഒരുപാട്‌ കൂട്ടുകാരികളേയും പഠിപ്പിച്ചത്.

ആനിയുടെ ഭർത്താവ് ഗൾഫിലാണ്. 6 മാസം കൂടുമ്പോ നാട്ടില്‍ വന്ന് ഒരു മാസം നിന്നിട്ട് തിരികെ പോകും. അവളുടെ ഭർത്താവിന്റെ അമ്മയും അച്ഛനും അവരുടെ കൂടെയാണ് താമസം. അവരൊക്കെ വളരെ നല്ല ആളുകളാണ്.

ആനിയുടെ വീട്ടിന് മുന്നില്‍ എന്റെ കാര്‍ കൊണ്ട്‌ നിര്‍ത്തി. നിവിത മോള് ഗെയിറ്റിന് മുന്നില്‍ തന്നെ നില്‍ക്കുകയായിരുന്നു.

“മമ്മി…., ഡെയ്സി ആന്റി വന്നേ.” നിവിത ഉറക്കെ വിളിച്ച് പറഞ്ഞിട്ട് ഓടിവന്ന് ബാക്ക് ഡോർ തുറന്ന് അകത്ത് കേറി എന്റെ കുട്ടികൾ രണ്ടിന്റെയും ഇടക്ക് കേറിയിരുന്നു.

“സുഖാണോ ആന്റി?” അവരുടെ നടുക്ക് കേറിയിരുന്ന ശേഷം നിവിത എന്നോട് ചോദിച്ചു.

“മ്മ്, സുഖമാണ് മോളെ. പനി കാരണം മിനിഞ്ഞാന്ന് സ്കൂളിൽ പോയില്ല, അല്ലേ? നിന്റെ പനിയൊക്കെ മാറിയോ?”

“മാറി, ആന്റി.”

ശേഷം നിവിത മോളും എന്റെ കുട്ടികളും തമ്മില്‍ എന്തൊക്കെയോ സംസാരിക്കാനും ചിരിക്കാനും തുടങ്ങി.

അന്നേരം ആനി ധൃതിയില്‍ നടന്നുവന്ന് എന്റെ കൂടെ മുന്നില്‍ കേറി ഇരുന്നിട്ട് പുഞ്ചിരിച്ചു.

എന്റെ നോട്ടം അവളുടെ കഴുത്തിന് ഇടത് സൈഡിലുള്ള ഒരു മങ്ങിയ കറുത്ത പാടിൽ പാളി നീങ്ങി. രണ്ട് ദിവസം മുമ്പ്‌ അവളുടെ ഭർത്താവ്

💬 Comments

View all comments