Chapter Title : മനപ്പൂര്‍വ്വം ചെയ്ത തെറ്റ് [Eros - God of Lust]
ദിവസങ്ങൾ കഴിഞ്ഞപ്പോ അവളാണ് മറ്റേ കാര്യങ്ങളെ കുറിച്ച് സംസാരിക്കാൻ തുടക്കമിട്ടത്. അതിന് ശേഷമുള്ള രാത്രികളും അവളാണ് തുടക്കമിട്ടിരുന്നത്.”
“മറ്റേ കാര്യങ്ങളോ, അതെന്ത് കാര്യങ്ങൾ?” എനിക്ക് മനസ്സിലായിട്ടും മനസിലാകാത്തത് പോലെ ഞാൻ ചോദിച്ചു.
“മറ്റേ…”
“എടാ കാര്യം പറയുമ്പോ എനിക്ക് മനസ്സിലാകും പോലെ വ്യക്തമായി സംസാരിച്ചൂടേ?”
“ഓക്കെ. അത്.. മറ്റേ… സെക്സ് കാര്യങ്ങൾ.” ചമ്മലോടെ അവന്‍ പറഞ്ഞു.
“ഓ.. ഇപ്പൊ മനസ്സിലായി.” പെട്ടന്ന് വന്ന നാണം മറച്ച് കൊണ്ട് ഞാൻ പറഞ്ഞു. “അപ്പോ സെക്സ് സംസാരത്തിന് എപ്പോഴും തുടക്കമിട്ടിരുന്നത് അവളാണ്, അല്ലേ?”
“അതേ ചേച്ചി.”
“ഓക്കെ, ബാക്കി പറ.”
“ഞങ്ങൾ അങ്ങനെയൊക്കെ സംസാരിക്കാൻ തുടങ്ങി 4 ആഴ്ച കഴിഞ്ഞായിരുന്നു. ഇടക്കിടക്ക് അവൾ ചില സെക്സ് വീഡിയോസും എനിക്ക് അയച്ച് തന്നിട്ട് അതിലുള്ളത് പോലെയൊക്കെ അവള്‍ക്ക് ഇഷ്ടമാണെന്നും പറയുമായിരുന്നു. അങ്ങനെ ഒരു രാത്രി, 11 മണിക്ക്, എന്നെ അവള്‍ക്ക് അത്യാവശ്യമായി നേരിട്ട് കണ്ട് എന്തോ സംസാരിക്കണമെന്ന് അവൾ എനിക്ക് വാട്സാപ് ചെയ്തു. അവളുടെ വീടിന്റെ ലോകേഷൻ മാപ്പ് എനിക്ക് അയച്ചിട്ട് രഹസ്യമായി അവളുടെ വീട്ടില്‍ ചെല്ലാനും അവള്‍ നിര്‍ബന്ധിച്ചു.”
“എടാ കള്ള ചെറുക്കാ, നി അവിടേക്ക് പോയോ?” കള്ളച്ചിരിയോടെ ഞാൻ ചോദിച്ചു.
“ആദ്യം എനിക്ക് പേടിയായിരുന്നു ചേച്ചി, പക്ഷേ അവള്‍ കുറെ നിര്‍ബന്ധിച്ചപ്പോ, എനിക്കും അങ്ങോട്ട് പോകാൻ ആഗ്രഹം തോന്നി, ഒരു ധൈര്യവും കിട്ടി. അങ്ങനെ ഞാൻ അങ്ങോട്ട് പോയി. എന്റെ താമസസ്ഥലത്ത് നിന്നും വെറും 2 കിലോമീറ്റർ അകലെയായിരുന്നു അവളുടെ വീട്.”
“അപ്പോ നി അവളുടെ വീട്ടില്‍ കേറുന്നത് അവളുടെ അടുത്തുള്ള വീടുകളില്‍ നിന്നും ആരും കണ്ടില്ലേ?” ഞാൻ ചോദിച്ചു.
“അവിടെ വീടുകള്‍ കുറവായിരുന്നു. റോഡില്‍ നിന്നും കുറെ ഉള്ളിലോട്ടായിരുന്നത് കൊണ്ട് സ്ട്രീറ്റ് ലൈറ്റും ഇല്ലായിരുന്നു.”
“ഓക്കെ, ബാക്കി പറ.”
“അവളുടെ വീട് രണ്ട് നില വീടാണ്. വീട്ടിനു പുറകില്‍ വിശാലമായ പറമ്പുണ്ട്. അതിൽ ഒരുപാട് തെങ്ങും, വാഴയും, കപ്പ കൃഷിയും കാരണം, രാത്രി സമയത്ത് പൊതുവേ വെളിച്ചം കുറവായിരുന്നു. പിറകുവശത്ത് വേറെ വീടുകളും ഇല്ലായിരുന്നത് കൊണ്ട് സേഫ് ആയിരുന്നു. വലിയ മതില്‍കെട്ട് ഉണ്ടെങ്കിലും പുറകില്‍ ചെറിയൊരു ഗെയിറ്റ് ഉണ്ടായിരുന്നു.
💬 Comments
View all comments