0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 10 [ Anu ]

Author : lion Read All Parts 760

പേര്"

""മൃദൂല""

""ഇ വീടും ആയിട്ടുള്ള ബന്ധം"

"ഇവിടുത്തെ മഹേഷിന്റെ ഭാര്യ ആണ്"

""മ്മ് . കഴിഞ്ഞ ദിവസം രാത്രി മൃദൂല പുറത്തു എന്തിനാ വന്നത്""

""അയ്യോ സാറെ ഞാൻ പുറത്തൊന്നും വന്നില്ല ഞാൻ ഇന്നലെ ഒന്നും കേട്ടിട്ടും ഇല്ല ഒന്നും കണ്ടിട്ടും ഇല്ല എന്റെ മഹേഷേട്ടനേം കെട്ടിപിടിച്ചു ഉറക്കായിരുന്നു ഇന്നലെ.. മഴയത്തു പുറത്തു ഒച്ചയും കെട്ടില്യ മഹേഷേട്ടനോട് ഞാൻ ഒന്നും പറഞ്ഞതും ഇല്ല്യ ""

മൃദൂല അങ്ങനെ പറഞ്ഞപ്പോൾ തന്നെ അയാൾക്കു എന്തോ ഇവൾക്കു അറിയാം എന്നൊരു സംശയം തോന്നി..

"മ്മ്.. അപ്പോൾ മൃദുല ഒന്നും കണ്ടിട്ടില്ല അല്ലെ."

""ഇല്ല്യ സാറെ എന്റെ മഹേഷേട്ടനാണേ സത്യം ഞാൻ ഒന്നും കണ്ടിട്ടില്ല്യ""

അവൾ ആണയിട്ട് പറഞ്ഞു...

"എങ്കിൽ ശരി ഞാൻ വിളികാം മൃദൂല പൊയ്ക്കോളൂ അടുത്ത ആളു വാ""

അത് കേട്ടു ഒന്ന് ശ്വാസം നേരെ വീണ പോലെ അവൾ എഴുന്നേറ്റു അവിടെ നിന്നും മാറി...

അത് കേട്ടു കാവ്യ മെല്ലെ കസേരയിൽ വന്നു ഇരുന്നു...

"മ്മ് എന്താ പേര് ""

"കാവ്യ"

"ഇവിടുത്തെ ബന്ധം"

""മോഹനേട്ടന്റെയോകെ പെങ്ങള കല്യാണം കഴിഞ്ഞു"

"ഓ പിന്നെന്താ കാവ്യ ഇവിടെ നില്കുന്നത്"

""അത് ഭർത്താവിന്റെ അമ്മയും ആയിട്ടു അത്ര നല്ലത്തിൽ അല്ല അതോണ്ട് ഇവിടെ നിൽകുവാ കുറെ മാസം ആയിട്ടു""

""ഓ അങ്ങനെ ഇന്നലെ രാത്രി കാവ്യ എന്താ ഇവിടെ കണ്ടേ കാവ്യയെ കാണാൻ ഇവിടെ ആരാ ഇന്നലെ രാത്രി ഇവിടെ വന്നേ സത്യം പറയുന്നതല്ലേ കാവ്യയ്ക്കു നല്ലത്""

""അയ്യോ സാറെ ഞാൻ അത്തരക്കാരി ഒന്നുമല്ല ഇന്നലെ ഞാൻ പുറത്തു

💬 Comments

View all comments