Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 11 [ Anu ]
ഇപ്പോഴും കുടിക്കാറൊക്കെ ഉണ്ടല്ലേ"
അവൻ ഒരു പഫ് എടുത്തു കൊണ്ട് ചോദിച്ചു..
""ഉണ്ട് മോനെ ഇതില്ലാതെ രമണിക് ഉറക്കം വരില്ല ഇതു രണ്ടെണ്ണം ഒന്ന് അകത്തു ചെന്ന പിന്നെ ആന കുത്തിയാലും ഇ രമണി അറിയില്ല.. പിന്നെ അത് മാത്രമല്ല അവൾ ഉണ്ടല്ലോ ഇവിടുത്തെ കെട്ടില്ലമ്മ അവളെ എനിക്ക് അങ്ങ് തീർക്കണം ആ മായയെ എന്റെ ദാമുവേട്ടനെ കൊന്നവളെ"
കുപ്പി തുറന്നു ഒന്ന് ആഞ്ഞു വലിച്ചു കുടിച്ചു കൊണ്ട് രമണി പറഞ്ഞു... (തുടരും)... അഭിപ്രായം പറയണേ...
💬 Comments
View all comments