0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 14 [ Anu ]

Author : lion Read All Parts 1.2K

ആ കാലന്മാര് ഇല്ലാ കഥ പറഞ്ഞു ഉണ്ടാക്കിയെ അതിനു ദൈവം അറിഞ്ഞു കൊടുക്കേം ചെയ്തു അയാൾക്കു"

നാരായണി ജോൺസന്റെ കാര്യം ഒന്ന് ഓർത്തു അയാളെ മനസ് കൊണ്ട് ശപിച്ചു...

"മ്മ് എന്തേലും ആവട്ടെ കഴിഞ്ഞത് കഴിഞ്ഞു അത് അങ്ങ് മറന്നേക്കാം ഏട്ടൻ ഇരിക്ക് ഞാൻ ചായ എടുകാം"

ആ കാര്യം തന്നെ ഓർക്കാൻ ഇഷ്ടമില്ലാത്ത പോലെ നാരായണി അതും പറഞ്ഞു എഴുന്നേറ്റു മുറിക്കു പുറത്തേക്കു പോയി...

എന്തൊക്കെയോ ആലോചിച്ചു മുറിയിൽ ഇരിക്കാൻ പറ്റാതെ പുറത്തു ഇറങ്ങിയ മൃദൂല വരാന്തയിലൂടെ വെറുതെ നടക്കുവായിരുന്നു...

ആ സമയത്താണ് നല്ല ഒരു ഉറക്കം കഴിഞ്ഞു രഘു പുറത്തേക്കു വന്നത്...

വരാന്തയിലൂടെ ചന്തിയും കുലിക്കി കൊണ്ട് ഉലാത്തുന്ന മൃദൂലയെ കണ്ടപ്പോൾ അവൻ കണ്ണുകൾ തിരുമി കൊണ്ട് അടിമുടി ഒന്ന് നോക്കി...

തന്നെ അടിമുടി നോക്കി രക്തം ഊറ്റി വലിക്കുന്ന രഘുവിനെ കണ്ടപ്പോൾ മൃദൂയ്ക്കു ല എന്തോ ആ നോട്ടം അത്ര പന്തിയെല്ലന്നു തോന്നി..

അവൻ ഒന്ന് ചിരിച്ചു കൊണ്ട് മൃദുലയുടെ അടുത്തേക് നടന്നു...

"എന്താ മൃദൂലെ വൈകുന്നേരം ഒരു നടത്തം വല്ല എക്സസൈസും ആണോ"

രഘു ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു..

"ഏയ്യ് വെറുതെ നടക്കുന്നതാ രഘുവേട്ട മുറിയിൽ വെറുതെ ഇരുന്നിട്ട് മടുത്തു അപ്പൊ ഒന്ന് പുറത്തൊക്കെ നടക്കാന്നു വെച്ചു അത്രേ ഉള്ളു"

മൃദുലയും ചിരിച്ചു കൊണ്ട് അവനു മറുപടി കൊടുത്തു..

"അല്ല മൃദുലെ ചോദിക്കുന്നത് കൊണ്ട് വിഷമം തോന്നല്ലേ കല്യാണം കഴിഞ്ഞിട്ടു കുറെ വർഷായില്ലേ വിശേഷം ഒന്നും ആയില്ലേ ഇതുവരെ"

എങ്ങനെയെങ്കിലും ഒന്ന് അത് മറന്നു തുടങ്ങുമ്പോൾ നാശം പിന്നെയും അത്

💬 Comments

View all comments