0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 4 [ Anu ]

Author : lion Read All Parts 1.2K

മനയ്ക്കലെ വിശേഷങ്ങൾ 4

Manakkale Visheshangal Part 4 | Author : Anu

[ Previous Part ] [ www.kambistories.com ]


നാലു വർഷം മുൻപ് പുറത്തിയാകാതെ പോയ എന്റെ കുഞ്ഞു കഥയുടെ ബാക്കി ഇവിടെ തുടങ്ങുന്നു ..ഇഷ്ടപെട്ടാൽ പ്രോത്സാഹനം നൽകണേ... അക്ഷര തെറ്റുകൾ ക്ഷമിക്കുക.. എന്റെ മനയ്ക്കൽ തറവാട്ടിലേക്കു നിങ്ങൾക്കു വീണ്ടും സ്വാഗതം...

കോരിച്ചൊരിയുന്ന ഇടിയും മഴയും... ഇ പാതി രാത്രീ ഇതാരാണപ്പ .. വാതിൽ തുറന്ന മായ പുറത്തു നിൽക്കുന്ന ആളെ കണ്ടു ഒരു നിമിഷം തരിച്ചു നിന്നുപോയി ...തണുപ്പ് കൊണ്ടോ അയാളെ കണ്ടതു കൊണ്ടോ അറിയില്ല കാലുകൾ കൂട്ടി ഇടിച്ചു കിടുകിട വിറച്ചു പോയി അവൾ .. ശബ്‌ദം നിലച്ചപോലെ...

ഒരു നീല കൈലിയും ഒരു കറുപ്പ് ഷർട്ടും ഇട്ടു നനഞ്ഞു കുതിർന്നു നിൽക്കുന്ന അയാൾ മറ്റാരും ആയിരുന്നില്ല ഒരു കാലത്തു മായയുടെ എല്ലാം ആയിരുന്ന ജീവൻ ആയിരുന്ന അവളുടെ രതീഷ്...

കുറച്ചു നേരം അറിയാതെ ആണെങ്കിലും അവർ പരിസരം മറന്നു കൊണ്ട് പരസ്പരം കണ്ണുകൾ കൊണ്ട് ഒരു കാലം തന്നെ കൈ മാറി...

പെട്ടന്ന് ബോധം വന്നപോലെ..

വിറയ്ക്കുന്ന ശബ്ദത്തോടെ പേടിച്ചു കൊണ്ടു അവൾ പറഞ്ഞു..

'എന്തിനാ ഇപ്പൊ ഇവിടെ വന്നേ ഒന്നു പോ ആരേലും കണ്ടാൽ എന്റെ ജീവിതം തകരും ഞാൻ കാലുപിടികാം ഒന്നു പോ'

കുടുകുട വിറച്ചു കൊണ്ടു നിന്ന അവൻ തന്റെ ലുങ്കി എടുത്തു ഒന്നു കുനിഞ്ഞു നിന്ന് ആ വെള്ളം ഒലിചിറങ്ങുന്ന തല ഒന്നു തുടച്ചു കൊണ്ട് അവളെ നോക്കി..

'താൻ എന്തിനാ

💬 Comments

View all comments