0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ]

Author : lion Read All Parts 779

ഇന്ന് വരുമായിരിക്കുവോ രതീഷേട്ടൻ.. വരില്ലായിരിക്കും .. ഏയ്യ്.. എന്നോട് ഇപ്പോഴും ഉള്ളിൽ സ്നേഹം ഉണ്ടെങ്കിൽ എന്റെ ജീവിതം തകർക്കാൻ നോക്കില്ല.. പക്ഷെ വന്നാൽ ഞാൻ എന്തു ചെയ്യും ഇറങ്ങി ചെല്ലാൻ എന്റെ മനസ് പറയുവോ.. അയാള് ചുംബിച്ചപ്പോൾ എല്ലാം മറന്നു നിന്നു കൊടുത്തത് പോലെ പിന്നെയും ഞാൻ അയാൾക്കു വയങ്ങി നില്കുവോ ശേ.. എനിക്ക് എന്തൊക്കെയാ പറ്റണെ.. എന്റെ ശരീരം ചിലപ്പോ എന്താ അനുസരണകേടു കാണിക്കണേ മനുവേട്ടന്റെ ചൂട് കിട്ടാഞ്ഞിട്ടാണോ ആ സുഖം മറ്റാർക്കും തരാൻ പറ്റില്ല മനുവേട്ടന് പകരം മനുവേട്ടനെ ഉള്ളു എന്നിട്ടും ഞാൻ എന്താ ഇങ്ങനെ ഒരു മോശകാരിയെ പോലെ പുച്ഛം തോന്നുന്നു എന്നോട് തന്നെ അന്ന് അങ്ങനെയൊക്കെ ആയിരുന്നു ശരിയാ പക്ഷെ ആ മായ അല്ലല്ലോ ഞാൻ ഇപ്പൊ ആ പ്രായവും അല്ല എന്നിട്ടും ഞാൻ.. അന്നേരത്തെ മൂഡിൽ പറഞ്ഞതായിരിക്കും അയാൾ ഉറപ്പാണ് എനിക്ക് ഇന്ന് അയാള് വരില്ല എന്റെ മനസ് പറയുന്നതേ ഞാൻ ചെയ്യു.. അതെ മായ പ്രവർത്തിക്കു..

മായയുടെ മനസ്സിൽ ഓരോ ചിന്തകൾ മാറി മറിഞ്ഞു.. മുകളിൽ വട്ടം കറങ്ങുന്ന ഫാൻ നോക്കി അവൾ കിടന്നു..

"മായ മോളെ എന്തെടുക്കുവാ നീയു ഉറങ്ങിയോ"

വാതിലിനു തട്ട് കേട്ടു മായ ചിന്തയിൽ നിന്നും കട്ടിലിൽ നിന്നും എഴുന്നേറ്റു ആ വാതിൽ തുറന്നു..സരസ്വതിയാണ്..

"എന്താ ചേച്ചി ഞാൻ ഒന്നു കിടക്കുവായിരുന്നു ഉറങ്ങിയൊന്നുമില്ല

മായ കാര്യം അറിയാൻ വേണ്ടി ചോദിച്ചു.. "ഒന്നൂല്യ മോളെ.. കാല് ഒരു വക പൊക്കാൻ പറ്റണില്ല്യ..നീ.. ആ നാരായണിക്കു തടവി കൊടുത്തില്ലായിരുന്നോ അവളു പറഞ്ഞായിരുന്നു മോള് തടവി തന്ന പെട്ടന്ന്

💬 Comments

View all comments