Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ]
മാറുന്നുണ്ട് പിന്നെ കുറച്ചു ദിവസത്തേക്ക് വേദന വരണേ ഇല്ല്യാന്ന് ബുദ്ധിമുട്ട് ആവില്ലെങ്കിൽ ഒന്നു തടവി തരോ മോളെ.. ഒട്ടും വയ്യാത്തോണ്ടാ"
സരസ്വതി വന്ന കാര്യം പറഞ്ഞു..
അതിനെന്താ ചേച്ചി എനിക്ക് എന്തു ബുദ്ധിമുട്ട് വാ ഇവിടെ ഇരിക്ക് ഞാൻ തടവി തരാം..
മുടന്തി നടക്കുന്ന സരസ്വതിയുടെ..കൈ പിടിച്ചു മായ ഒന്നു ഇരിക്കാൻ സഹായിച്ചു...
ഒരു സ്റ്റുൾ എടുത്തു സരസ്വതി ഇരുന്ന കസേരയ്ക് മുന്നിൽ ഇട്ടു മായ സരസ്വതിയുടെ ആ വേദനയുള്ള കാൽ എടുത്തു സ്റ്റുള്ളിന് മുകളിൽ കയറ്റി വെച്ചു...
"മോള്.. പോയായിരുന്നോ മായേ സ്കൂളില്.. "
സരസ്വതി ഒന്നു വേദനകൊണ്ട് കാല് ഒന്നു മടക്കി വെച്ചു കൊണ്ട് ചോദിച്ചു...
"അവളു രാവിലെ പോകും ചേച്ചി മടിയൊന്നുമില്ല പോകാൻ അവൾക്കു ഇഷ്ട പോകാൻ കുറെ പിള്ളേരൊക്കെ ഇല്ലേ അവിടെ.. അവിടെ പോയ കളിക്കാല്ലോ ഇവിടെ പിന്നെ റൂമിൽ തന്നെയാ അവളു പോകുമ്പോ എനിക്ക് കുറച്ചു സമാധാന ഇവിടെ ആണേല് അടുത്തുന്നു മാറാൻ സമ്മതിക്കില്ല അവളു വെറുതെ കരഞ്ഞോണ്ട് ഇരിക്കും"..
"അപ്പൊ അതാ നല്ലത് മായേ അവിടെ പിള്ളേരുടെ കൂടെയൊക്കെ ആവുമ്പോ ഒന്നു ഉഷാറാവും.. ഇന്ന തൈലം.. ഒന്നു അമർത്തി തടവിക്കെ മായേ ഉള്ളു പൊട്ടുന്ന വേദനയാന്നെ "
മായ ആ തൈലകൂപ്പി വാങ്ങിച്ചു അതിന്റെ അടപ്പു തുറന്ന്.. സരസ്വതിയുടെ സാരിയും പാവാടയും ഒന്നു മുട്ട് വരെ പൊക്കി വെച്ചു.. പ്രായം കുറച്ചു ആയെങ്കിലും ഇപ്പോഴും നല്ല ഉറച്ച ശരീരം ആണ് സരസ്വതിക്കു.. കുറച്ചു തൈലം ആ മുട്ടിലേക്കു ഒഴിച്ചു മായ രണ്ടു കൈകൊണ്ടും ആ പാദം തൊട്ടു ആ
💬 Comments
View all comments