0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ]

Author : lion Read All Parts 781

തുട വരെ നന്നായിട്ട് അമർത്തി തേച്ചു പിടിപ്പിച്ചു.. വേദന കൊണ്ട് സരസ്വതിയുടെ മുഖം ഒന്നു മാറി പോയി...

"അമ്മേ ഉഫ്ഫ് ..മോളെ അവിടെ തന്നെയാടി വേദന ഉഫ് അങ്ങനെ തന്നെ ഒന്നു തടവികെ ഒന്നു കേറി പിടിക്കട്ടെ ഞരമ്പിനൊക്കെ"

അമർത്തി ആ ഞരമ്പിലൊക്കെ കേറി പിടിക്കുന്ന വിധത്തിൽ വിരലുകൾ കൊണ്ട് അവൾ അമർത്തി തടവി..

ഉച്ചയ്ക്ക് ഫുഡ്‌ കഴിച്ചു മായയെ വിളിക്കാൻ പറഞ്ഞത് ഓർത്ത് ഫോൺ എടുത്തു മായയെ കോൾ ചെയ്യാൻ ഒരുങ്ങുമ്പോഴാണ്.. കൂടെ വർക്ക്‌ ചെയുന്ന സ്റ്റാഫ്‌ ആയ മീര അവന്റെ അടുത്തേക് വന്നത്...

"എന്താ മനു തിരക്കിലാണോ"

അവളുടെ സംസാരം കേട്ടു മനു ഒന്നു തല പൊക്കി നോക്കി...

ഹ.. മീരയോ.. തിരക്കിൽ ഒന്നും അല്ലടോ വൈഫിനെ.. ഒന്നു വിളിക്കാന്നു വെച്ചു രാവിലെ വയ്യാന്നു പറഞ്ഞായിരുന്നു അപ്പൊ ഒന്നു വിളിച്ചു അന്വേഷിക്കുന്നു വെച്ചു"

"ഓ അപ്പൊ കുറച്ചു തിരക്കിലാണല്ലേ ആയിക്കോട്ടെ ഞാൻ ഡിസ്റ്റർബ് അവണില്ല.. ഇയാള് കെട്ടിയോളേം വിളിച്ചു സുഖവിവരം ചോദിക് ഞാൻ പോയേക്കാം"

മീര ഒന്നു അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ ഒരുങ്ങി..

"ഡോ.. പിണങ്ങി പോകല്ലേടോ..ഇവിടെ ഇരിക്ക് താൻ എവിടാ ഇ പോണേ."

മനു ഒന്നു അവളെ തിരിച്ചു വിളിച്ചു..

"ഞാൻ പോവാ ഞാൻ എന്തിനാ ഇരിക്കണേ ഇയാൾക്ക് മിണ്ടാനും പറയാനും ഇയാളുടെ കെട്ടിയോൾ ഉണ്ടല്ലോ പിന്നെന്തിനാ ഞാൻ അല്ലേൽ തന്നെ ഞാൻ ആരാ.. എനിക്ക് ഇയാളുടെ അടുത്ത് എന്താ സ്ഥാനം അതൊന്നു പറ"

പോകാൻ.. ഒരുങ്ങിയ അവൾ ഒന്നു തിരിഞ്ഞു നിന്നു കൊണ്ട് മനുവിനെ നോക്കി പറഞ്ഞു...

"ഡോ.. മീര..

💬 Comments

View all comments