Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ]
നീ എന്താ ഇങ്ങനെയൊക്കെ എന്റെ എല്ലാം അറിയില്ലേ നിനക്ക് പിന്നെ എന്താ ഇങ്ങനെ."
മനു ഒന്നു എഴുന്നേറ്റുകൊണ്ട് ചോദിച്ചു...
"സത്യമല്ലേ.. പറഞ്ഞെ. ഞാൻ ആരാ ഒരു പൊട്ടി പെണ്ണ്.. ഇയാൾക്ക് മാത്രം അല്ല ആർക്കും ആരുമല്ലാത്തവൾ ആരുമില്ലാത്തവൾ ഒരു അനാഥ.ഇഷ്ടമല്ല മനു എനിക്ക് ചിലപ്പോയൊക്കെ അവളോട് അസൂയ തോന്നും മായയോട്നീ ഇങ്ങനെ സ്നേഹിക്കുന്നത് കാണുമ്പോൾ.. അത്ര സ്നേഹം അവളോട് നിനക്ക് ഉണ്ടായിരുന്നെങ്കിൽ അത്ര ആത്മാർതമായിരുന്നെങ്കിൽ എന്തിനാ നമ്മള് വെറുതെ ഇങ്ങനെ അടുത്തതു"
അവൾ തന്റെ അവസ്ഥ മനുവിന് മുന്നിൽ ഒന്നു തുറന്നു..
"അറിയില്ല മീര.. എനിക്ക് ജീവന എന്റെ മായയെ ഒരു പാവമാ അത് ഞാനും എന്റെ മോളും മാത്രമ..അതിന്റെ ലോകം അതിന്റെ അപ്പുറം അവളു ചിന്തിക്കാറ് പോലുമില്ല ഒരിക്കൽ പോലും അവളുടെ സന്തോഷത്തിനായി ഒന്നും അവൾ ചെയ്തിട്ടില്ല എന്നോട് ഒന്നും ആവിശ്യപെട്ടിട്ടില്ല.. എന്റെ സന്തോഷം മാത്രം ചിന്തിച്ചു ജീവിക്കുന്ന ഒരു പാവം പെണ്ണാ അവളു എനിക്ക് അറിയില്ല ഇതൊക്കെ മനസ്സിൽ ഉണ്ടായിട്ടും എപ്പോഴാ എന്റെ മനസ് നിന്നെ കൊതിച്ചു പോയി ആശിച്ചു പോയി തെറ്റാണെന്ന് അറിയാം നീയും എന്നെ കൊതിച്ചിരുന്നെന്നു എനിക്ക് അപ്പൊ മനസിലായില്ല നീ അന്ന് നോ പറഞ്ഞിരുന്നെങ്കിൽ ചിലപ്പോ നമ്മള് ഇ അവസ്ഥയിൽ എത്തില്ലായിരുന്നു ഇന്ന് എനിക്ക് നിന്നെയും പിരിയാൻ പറ്റില്ല എന്റെ മായയെയും പിരിയാൻ പറ്റില്ല മീര എന്റെ അവസ്ഥ ഒന്നു മനസിലാകൂ പ്ലീസ് വേറെ വഴി ഇല്ല എനിക്ക് പേടിക്കേണ്ട നിന്നെ ഒരിക്കലും ഞാൻ കൈ വിടില്ല പക്ഷെ എന്റെ മായയെ കളഞ്ഞിട്ടു ഞാൻ അത് ചെയ്യില്ല ഇതൊന്നും ഒരിക്കലും
💬 Comments
View all comments