0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ]

Author : lion Read All Parts 783

എന്റെ മായ അറിയരുത് ആ പാവം ഇതൊക്കെ അറിഞ്ഞ സഹിക്കില്ല ജീവിക്കില്ല അവൾ പ്ലീസ് മീര എന്നെ നീ മനസിലാകില്ലേ"

അവൻ തന്റെ നിസ്സഹായവസ്ഥ അവളോട്‌ പറഞ്ഞു...

"എന്തിനാ മനു ഇങ്ങനെ ഇങ്ങനെ മുരടിച്ചു തീർന്നു പോകേണ്ട എന്റെ ജീവിതം സ്വപ്നം കാണാൻ പഠിച്ചത് എന്നിൽ ഒരു പെണ്ണുണ്ടെന്നു എന്നെ തോന്നിപ്പിച്ചത് മനുവിനെ ഞാൻ സ്നേഹിച്ചു തുടങ്ങിയത് മുതലാ എനിക്ക് ഒന്നും വേണ്ട മനുവിന്റെ മേൽ ഒരു അവകാശവും എനിക്ക് വേണ്ട അതെല്ലാം മായയ്ക് ഉള്ളതാ എന്നും പക്ഷെ ഇ മനസിന്റെ ഒരു കോണിൽ എന്നും എന്നെ ചേർത്തു വെക്കണം തന്റെ മരണം വരെ അതെങ്കിലും ഇ മീരയ്ക് വേണ്ടി ചെയ്യില്ലേ മനു"

അവൾ അറിയാതെ വന്ന കണ്ണുനീർ തുടച്ചുകൊണ്ട് അവനോടു ചോദിച്ചു..

എന്താ മീര താൻ ഇങ്ങനെ തന്നെ ഇങ്ങനെ കാണാൻ എനിക്ക് തീരെ ഇഷ്ടമല്ല ആരുടെ മുന്നിലും ആണിനെ പോലെ ചങ്കൂറ്റത്തോടെ നിൽക്കുന്ന എന്റെ മീരയെയാ എനിക്ക് ഇഷ്ടം ആ കണ്ണു തുടച്ചേ എന്നിട്ട് ഒന്നു ചിരിച്ചേ.. ചിരിച്ച ആരും കാണാതെ ഒരു ഉമ്മ തരാം ഞാൻ"

അത് കേട്ടു അറിയാതെ ഒന്നു ചിരിച്ചുകൊണ്ട് കണ്ണു തുടച്ചു കൊണ്ട് അവൾ പറഞ്ഞു..

"ഒന്നു.. പോ മനു ചിരിപ്പിക്കാതെ ഇതാ മനുവിന്റെ കൈയിൽ ഇരുപ്പ് എന്തേലും കാര്യം പറയുമ്പോ തമാശ പറഞ്ഞു അതിനെ അങ്ങ് വിഷയം മാറ്റും കള്ളന പെരും കള്ളൻ"

അവന്റെ ഷോൾഡറിൽ പതിയെ അടിച്ചു കൊണ്ട് അവൾ പറഞ്ഞു...

"ആ.. മീര ഇന്ന് ഈവെനിംഗ് താൻ ഫ്രീയല്ലേ നമ്മുക്ക് ഒന്നു പുറത്തു പോയല്ലോ..

💬 Comments

View all comments