Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ]
ആവതെന്നു അങ്ങോട്ട് ചോദിക്കാൻ തോന്നും ഇടയ്ക്കൊക്കെ മടുത്തിട്ടാ ഇപ്പൊ കാണിക്കാൻ പോകാതെ എന്തിനാ വെറുതെ ഡോക്ടർമാർക്കു പൈസ കൊടുത്തു കളയണെ ദൈവം തരുമ്പോ തരട്ടെ ഇനി വയ്യ കാണിക്കാൻ പോകാൻ ഒന്നും "
മൃദൂല തന്റെ നിസ്സഹായവസ്ഥ അവർക്കു മുന്നിൽ തുറന്നു പറഞ്ഞു...
"സാരമില്ലെടി.. അതൊക്കെ സമയം ആവുമ്പോ.. കിട്ടും നിങ്ങള്.. ശ്രമിച്ച മതി അത് നടക്കുന്നുണ്ടല്ലോ"
മായ അത് പറഞ്ഞപ്പോൾ അറിയാതെ ആണെങ്കിലും എല്ലാവരും ഒന്ന് വാ പൊത്തി ചിരിച്ചു...
അരിഞ്ഞ വെണ്ട പാത്രത്തിൽ ഇട്ടു മായ മെല്ലെ എഴുന്നേറ്റു സാമ്പാർ വെക്കാനുള്ള ഒരുക്കത്തിൽ ആയി... സാമ്പാറിൽ ഇടാൻ ഉള്ള മുരിങ്ങകോൽ എടുത്തു കൈയിൽ പിടിച്ചപ്പോൾ.മായ മനുവിനെ ഓർത്തു പോയി..മനുവിന് വളരെ ഇഷ്ടപ്പെട്ട ഒന്നായിരുന്നു അത് മുരിങ്ങ കോൽ കഴിച്ചാൽ രാത്രി പണിയുമ്പോൾ കുട്ടൻ നല്ല സ്ട്രോങ്ങ് ആയി ചാടി നിൽക്കുമെന്ന് മനു പറയുന്നതൊക്കെ വെറുതെ ഒന്ന് ഓർത്തപ്പോൾ അറിയാതെ മായ ഒന്ന് നാണം കൊണ്ട് ചിരിച്ചു പോയി..
"ഡീ... മായേ ദിവാസ്വപ്നം കണ്ടു നില്കാതെ ആ സാമ്പാറു ഒന്ന് വേഗം ഉണ്ടാക്കാൻ നോക്ക്... ഞാൻ ഇ പരിപ്പ് പായസം നോക്കാം അടിക്കു പിടിച്ച പിന്നെ വായില് വെക്കാൻ കൊള്ളില്ല .നീ പെട്ടന്ന് അത് ഉണ്ടാക്കു"
അത് പറഞ്ഞു മൃദുല കൈൽ എടുത്തു പായസത്തിൽ ഇട്ടു ഇളകാൻ തുടങ്ങി..
"അല്ല.. മൃദുലേ ആ കാവ്യ രാവിലെ തന്നെ ഒരുങ്ങി പോകുന്നത് കണ്ടല്ലോ എങ്ങോട്ടാ പോയെ നീ ചോദിച്ചില്ലേ ഒരുങ്ങിയതൊക്കെ കണ്ട എവിടോ കാര്യായിട്ട് പോയതാണല്ലോ തോന്നുന്നേ"
നാരായണി ഒന്ന് അറിയാൻ വേണ്ടി ചോദിച്ചു.. "എന്റെ പൊന്നു
💬 Comments
View all comments