0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 5 [ Anu ]

Author : lion Read All Parts 767

ആയിക്കോട്ടെട്ടോ അവര് ഇപ്പൊ വരും പണി കുറച്ചേ ഉള്ളു"

അത്ര ആൾക്കാർ ഉണ്ടായിട്ടും അയാൾക്കു ചാട്ടം മായയുടെ അടുത്ത് തന്നെ ആയിരുന്നു അവളെ നോക്കി ഒന്ന് ചിരിച്ചിട്ട് അയാൾ നടന്നു പോയി..

മായയ്ക് അയാളെ അത്രയ്ക്ക് ഇപ്പൊ പിടിക്കണുണ്ടായിരുന്നില്ല കഴിഞ്ഞ ദിവസത്തെ ആ ചന്തിക്കു പിടിത്തം അയാളോടുള്ള അവളുടെ മനോഭാവം മൊത്തത്തിൽ മാറ്റിയിരുന്നു.. "വേഗം.. നോക്ക് മായേ.. ഞാൻ ഇ പുളിശ്ശേരി ഒന്ന് നോക്കട്ടെ നാരായണിയെ നീ ആ അച്ചാറ് ഒന്ന് ഭരണിന്നു എടുത്തു ആ പാത്രത്തിൽ വെക്കു.. കാലിനു നല്ല വേദന ഒരു വക നിൽക്കാൻ പറ്റണില്ല്യ നാശം"

സരസ്വതി പറഞ്ഞത് കേട്ട് ചോറ് വാർത്തു വെച്ചു നാരായണി അച്ചാറ് ഭരണി എടുത്തു നല്ല കണ്ണി മാങ്ങാ അച്ചാറ് എടുത്തു ഒരു പാത്രത്തിലേക്ക് മാറ്റി വെച്ചു ..

സാമ്പാറിന് എല്ലാം അരിഞ്ഞു ഇട്ടു ഒന്ന് ഉപ്പു കൂടി പോയൊന്നു തൊട്ടു നോക്കി എല്ലാം സമം ആണെന്ന് കണ്ട മായ ചട്ടി അടുപ്പിൽ വെച്ചു പാചകം തുടങ്ങി ...

കോളേജിൽ നിന്നും എബിയുടെ കൂടെ കറങ്ങാൻ വേണ്ടി ഉച്ചയ്ക്ക് ശേഷം ഭവ്യ ക്ലാസ്സ്‌ കട്ട്‌ ചെയ്തു...

കോളേജിനു പുറത്തു കൂടെ കൈയും പിടിച്ചു നടക്കുമ്പോൾ അവൻ പറഞ്ഞു...

"ഡീ.. വാവേ.. ഇന്നലെ ഏട്ടന്മാര് നല്ലോണം ഉപ്പദ്രവിച്ചോ നിന്നെ സോറി ഡീ ഞാൻ കാരണം അല്ലെ എല്ലാം ഞാൻ ശ്രദ്ധിക്കണമായിരുന്നു നിന്നെ കൊണ്ടുവിടുമ്പോ നിന്റെ ഏട്ടന്മാര് പാടത്തു ഉണ്ടാവുമെന്ന് ഓർത്തതെ ഇല്ല നിനക്ക് എങ്കിലും ഓര്മിപ്പിക്കായിരുന്നു.. ഇങ്ങനെ ഒന്നും ആവില്ലായിരുന്നു.. നീയും മറന്നു പോയതാണോ അപ്പൊ"

അവൾ ഒന്ന്

💬 Comments

View all comments