Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 6 [ Anu ]
പക്ഷെ ഞാൻ കൊതിച്ചു പോയതാ എനിക്ക് മനുവിന്റെ ഒരു വാവയെ വേണം എന്റെ മനുവിന്റെ ജീവന്റെ തുടിപ്പ് അത് എനിക്ക് വേണം മനുവിനെ കൊണ്ട് അത് പറ്റുവോ.. പേടിക്കേണ്ട അവകാശം സ്ഥാപിക്കാൻ ഒന്നുമല്ല എന്നും ഞാൻ മനുവിന്റെ തന്നെ ആണെന്ന് ഓർത്ത് ബാക്കി കാലം ജീവിക്കാല്ലോ എനിക്ക്.. മനു എന്താ ഒന്നും പറയാതെ
മീര തന്റെ മനസിലെ ആഗ്രഹം മനുവിന്റെ മുന്നിൽ തുറന്നു വെച്ചു...
അവളുടെ മനസിലെ ആഗ്രഹം കേട്ടു എന്തു പറയണം എന്ന് അറിയാതെ പകച്ചു ഇരിക്കുവായിരുന്നു മനു..
"മീര.. അത്.. ഞാൻ അങ്ങനെ ചെയ്ത എന്റെ മായയെ ഞാൻ ചതിക്കുന്ന പോലെ ആവില്ലേ മീര .. പിന്നെ നമ്മള് അങ്ങനെ ഒരു തെറ്റ് കാണിച്ചാൽ ആ കുഞ്ഞു ഒരിക്കൽ നിനക്ക് നേരെ വിരൽ ചൂണ്ടില്ലേ എന്റെ അച്ഛൻ ആരാണെന്നും പറഞ്ഞു... അങ്ങനെ ഒരു സാഹചര്യം നമ്മളായിട്ട് ഉണ്ടാക്കി വെക്കണോ മീര നമ്മള് ആ കുഞ്ഞിനോട് ചെയുന്ന തെറ്റാവില്ലേ അത് അച്ഛനില്ലാത്ത കോച്ചായി നമ്മുടെ മോനെ മാറ്റണോ .."
മനു അവൻറെ ആകുലത കൊണ്ട് പറഞ്ഞു...
"പേടിയുണ്ടോ മനുവിന്.. എന്നെ വിശ്വാസം ഇല്ലല്ലേ.. ആ കൊച്ചിനേം കൊണ്ട് ഒരിക്കൽ ഞാൻ അവകാശം പറഞ്ഞു വരുമെന്നുള്ള പേടി ഉണ്ടല്ലേ മനസ്സിൽ..എന്നെ മനു എത്ര മാത്രം മനസിലാക്കിയിട്ടുണ്ടെന്നു എനിക്ക് ഇപ്പൊ മനസിലായി സാരമില്ല മനു എന്റെ ആഗ്രഹം കൊണ്ടു പറഞ്ഞതാ അല്ലെങ്കിലും ആരും അല്ലാത്ത എനിക്ക് വേണ്ടി മനു ഒന്നും ചെയ്യണ്ട മനുവിന് പ്രശ്നം വരുന്ന ഒന്നും ചെയ്യണ്ട"
അവൾ സങ്കടം കൊണ്ട് പറഞ്ഞു...
അപ്പോയെക്കും ഒരാൾ രണ്ടു ബോട്ടിൽ ബിയർ കൊണ്ടു വന്നു....
മെല്ലെ മനു തന്നെ മീരയ്ക്കു ഗ്ലാസിൽ അത് ഒഴിച്ചു കൊടുത്തു...
"മീര... താൻ വിഷമിക്കാതെടോ.. താൻ ആദ്യമായി ചോദിച്ച ആഗ്രഹമല്ലേ.. തന്നെ എനിക്ക് വിശ്വാസമാടോ എനിക്ക് എന്നെ കുറിച്ചു ആലോചിച്ചു അല്ലടി ഞാൻ ഇങ്ങനെയൊക്കെ പറഞ്ഞെ.. അവൾ എന്റെ മായ അവളെ ഓർക്കുമ്പോൾ എന്തോ ഞാൻ ചെയ്യുന്നതൊക്കെ തെറ്റാണെന്നു തോന്നും.. ഇനി പറഞ്ഞിട്ട് കാര്യമില്ല.. തന്റെ ആഗ്രഹം നടന്ന പോരെ എന്റെ അല്ല നമ്മുടെ
💬 Comments
View all comments