0%

Chapter Title : മനയ്ക്കലെ വിശേഷങ്ങൾ 8 [ Anu ]

Author : lion Read All Parts 540

ഉണ്ടായിരുന്നു അതാണ് ആ പട്ടി അതും നോക്കി കുരച്ചത്..

ഇതു കണ്ട ജോൺസൺ അതിനകത്തു കയറി.. ഒരു പോലീസുകാരന്റെ ബുദ്ധിയിൽ അപ്പൊ തന്നെ രാത്രി എന്തൊക്കെയോ അവിടെ നടന്നിട്ടുണ്ടെന്നു തോന്നി.. ഒന്ന് അവിടെ മൊത്തം നിരീക്ഷിച്ചിട്ട് അയാൾ പുറത്തു ഇറങ്ങി.. മോഹനനോട് ചോദിച്ചു...

""ഇ മരിച്ച ആളു അവിടെയാണോ കിടക്കാറ്""

"അതെ സാറെ അവിടെ തന്നെയാ എന്നും കിടക്കാറ്""

മോഹനൻ മറുപടി നൽകി..

"അവിടെ കിടന്ന ആളെന്തിനാ പാതി രാത്രി ഇങ്ങോട്ടേക്ക് വന്നേ ഇവിടെ വെച്ചല്ലേ അയാൾക് അടിയേറ്റത്തു പിന്നെ ഇ ഷർട്ട്‌ അയാളുടെ ആണോ"

രതീഷിന്റെ ഷർട്ട്‌ പൊക്കികൊണ്ട് മോഹനനോട് ചോദിച്ചു...

മോഹനൻ അതൊന്നു അടിമുടി നോക്കികൊണ്ട് പറഞ്ഞു..

"ഏയ്യ് അല്ല സാറെ ഇതു അയാളുടെ അല്ല അയാള് ഒന്നാമത് അങ്ങനെ ഷർട്ട്‌ ഒന്നും ഇടാറില്ല പിന്നെ അത്ര വലിയ മനുഷ്യൻ ഇടുന്ന ഷർട്ട്‌ ഇത്ര ചെറുത് ആവില്ലല്ലോ സാറെ ഇതു അയാളുടെ അല്ല സർ കണ്ടിട്ട് അങ്ങനെയാ തോന്നുന്നേ"

മോഹനൻ തന്റെ അഭിപ്രായം പറഞ്ഞു...

"എന്തായാലും ബോഡി പോസ്റ്റ്മോർട്ടത്തിനു കൊണ്ടു പോട്ടെ അത് കഴിഞ്ഞിട്ട് എല്ലാവരും ഒന്ന് അന്വേഷണത്തിനു സഹകരിക്കേണ്ടി വരും പുറത്തു നിന്നാണോ അകത്തു നിന്നാണോ ഇയാൾക്ക് പണി കൊടുത്തതെന്നു ഇ ജോൺസൺ കണ്ടു പിടിച്ചോളാം"

അയാൾ എല്ലാവരെയും ഒന്ന് നോക്കി പറഞ്ഞു കൊണ്ട് വണ്ടിയുടെ അടുത്തെക്കു നീങ്ങി..

അയാളുടെ നോട്ടം കണ്ടപ്പോൾ തന്നെ എല്ലാവരുടെയും ഉള്ളൊന്നു കാളി...

""മോഹന..ഇതിനു വലിയ പൊല്ലാപ്പ് ആക്കുമോ എനിക്ക് പേടിയാവണു ഇതുവരെ ആയിട്ടും ഇ മനയ്‌ക്കൽ തറവാട്ടിന്റെ പേരിൽ ഒരു മോശം കാര്യം പോലും ആരും

💬 Comments

View all comments