0%

Chapter Title : മന്ദാകിനി 2 [മഹി]

Author : Kambikathakal Read All Parts 161

അതും നോക്കി അവിടെ ഇരുന്നോ...."

സെറ ദേഷ്യത്തോടെ കാൾ കട്ട്‌ ചെയ്തു, മൊബൈൽ സ്വിച്ച് ഓഫ്‌ ചെയ്ത് ബാഗിലേക്ക് ഇട്ടു...

"ആരാടി വിളിച്ചേ...."

സെറ ദേഷ്യത്തോടെ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്യുന്നത് കണ്ട് നന്ദന ചോദിച്ചു

"എന്റെ ഒരു ഫ്രണ്ട്...."

"നിന്റെ ഏത് ഫ്രണ്ട്?...."

അനുവിന്റെ വകയായിരുന്നു ചോദ്യം.... വല്ലാത്തൊരു ഭാവം.... സെറ അവളെ ഉഴിഞ്ഞുനോക്കി

"അതൊരു കഥയാ..... പിന്നൊരിക്കൽ പറയാം....."

സെറ ഒഴിഞ്ഞുമാറുകയാണെന്ന് അനാമികക്ക് മനസ്സിലായി....അവൾ മുഖം വീർപ്പിച്ച് തിരിഞ്ഞിരുന്നു....

തുടരും.....

💬 Comments

View all comments