0%

Chapter Title : മന്ദാകിനി 5 [മഹി] [Climax]

Author : Kambikathakal Read All Parts 611

അയാൾ....അഞ്ചു വയസ്സ് തികഞ്ഞ അന്ന് രാത്രി കണ്ടുമുട്ടിയ ഒരാൾ.... എന്നോട് വന്ന് പപ്പയാണെന്ന് പറഞ്ഞു...."

സെറയുടെ കണ്ണുകൾ എരിഞ്ഞുതുടങ്ങി... കരയാനുള്ള ഹൃദയത്തിന്റെ ആഗ്രഹം കണ്ണുകൾ  നിഷേധിച്ചു....

"എനിക്ക് മനസ്സിലാവുന്നില്ല....."

"അനു... ഞാൻ..."

സെറ അനാമികയുടെ കൈകൾ കവർന്നു..... അവളുടെ കണ്ണുകളിൽ നേർത്ത ഭയം....

"ഞാൻ.... എന്നെ വിട്ട് ഒരിടത്തേക്കും പോകല്ലേ അനു...."

"സെറ നീ.... എന്തൊക്കെയാ പറയുന്നേ....?"

"എനിക്ക് ഒരുപാട് പറയാൻ ഉണ്ട് അനു.... വാ...."

സെറ അനുവിന്റെ കൈയിൽ പിടിച്ച് എഴുന്നേറ്റ് മുകളിലെ നിലയിലേക്കുള്ള കോണിപടികൾ കയറി.... ഈ വീടും ഇതിന്റെ അകത്തളങ്ങളും സെറക്ക് വളരെ പരിജിതമാണെന്ന് അനുവിന് ഉറപ്പായി.....

.

.

.

.

മുകളിലെ നിലയിലെ കിഴക്കുവശത്തെ ഒരു വലിയ മുറി തുറന്ന് സെറ അകത്തേക്ക് കയറി....അവളുടെ കൈപിടിച്ചു പിന്നാലെ വന്ന അനാമിക ഞെട്ടിപോയി.... ഹോട്ടൽ മുറിയിൽ തന്റേതായി  ഉണ്ടായിരുന്ന സാധനങ്ങൾ മുഴുവൻ മുന്നിലെ വലിയ കട്ടിലിൽ ഉണ്ടായിരുന്നു....

പലവിധ ആലോചനകളോടെ അനാമിക ബെഡിൽ ഇരുന്നു....കോളേജിൽ വച്ച് നടന്ന സംഭവങ്ങൾ അവളുടെ മനസ്സിലൂടെ കടന്നുപോയി....

തന്റെ ജീവനെ ആവാഹിച്ച് ജീവിക്കുന്ന ഇത്തിൾ കണ്ണിയാണ് മിഥുൻ എന്ന് അവൾക്ക് തോന്നി.... തന്നെ ചിരിക്കാൻ അനുവദിക്കാത്ത, ജീവിക്കാൻ സമ്മതിക്കാത്ത ഒരു ഇത്തിൾകണ്ണി

"നീ ഇത് എന്ത് ആലോചിച്ച് ഇരിക്കുവാ...."

ബാത്‌റൂമിന്റെ വാതിൽ തുറന്ന് റൂമിലേക്ക് വന്ന സെറ അനുവിന്റെ ഇരിപ്പും മുഖത്തെ ഭാവവും കണ്ട് ചോദിച്ചു... അനു കണ്ണുകൾ ഉയർത്തി അവളെ നോക്കി....അവൾക്ക് തന്റെ കണ്ഠം വരളുന്നതുപോലെ തോന്നി

കഷ്ടിച്ച് തുടയുടെ പകുതിവരെ എത്തുന്നൊരു സാറ്റിൻ ഷർട്ട് ആയിരുന്നു അവളുടെ വേഷം..... തല തുവർത്തിക്കൊണ്ട് ചുവരിൽ

💬 Comments

View all comments