Chapter Title : മന്ദാകിനി 5 [മഹി] [Climax]
ഇഷ്ടാവുന്നുണ്ട്.....ഈ കാലാവസ്ഥ... ആകാശം, മഴ.....ഒക്കെ ഇഷ്ടാവുന്നുണ്ട്...."
"അതെന്താ മുമ്പ് ഇഷ്ടമില്ലായിരുന്നോ...."
അനു കുസൃതിയോടെ ചോദിച്ചു....
"മുമ്പ് എനിക്ക് ഒന്നും ഇഷ്ടമല്ലായിരുന്നു....എന്റെ അമ്മ..."
പൂർത്തിയാക്കാതെ സെറ പകുതിയിൽ നിർത്തി അനാമികയുടെ മുഖത്തേക്ക് നോക്കി നിന്നു....അവളുടെ കണ്ണുകൾ, കവിൾതടങ്ങൾ,തണുപ്പിൽ വിറക്കുന്ന ചുണ്ടുകൾ...
സെറ അവളെ വലിച്ച് ദേഹത്തോട് ചേർത്തു... അപ്രതീക്ഷിതമായ അവളുടെ നീക്കത്തിൽ അനാമിക ഏങ്ങി, ഇരു മാറിടങ്ങളും പരസ്പരം അമർന്നു.... അവൾ കിതപ്പോടെ സെറയെ നോക്കി.....
ആകാശത്ത് പെയ്യാൻ കാത്തിരുന്ന മേഘങ്ങൾ അലിഞ്ഞുതുടങ്ങി.... വീശിയ കാറ്റിൽ ബാൽക്കണിയിലേക്ക് കടന്നുകയറിയ മഴയിൽ ഇരുവരും നനഞ്ഞു.... മുറിയിലേക്ക് കയറാൻ തുനിഞ്ഞ അനാമികയെ സെറ തടഞ്ഞു..... മഴയെ സാക്ഷി നിർത്തി,അരയിലൂടെ കൈചേർത്തു പിടിച്ചുകൊണ്ട് സെറ അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി... അനാമിക പിടഞ്ഞുപോയി... അകന്നുമാറാൻ ശ്രമിച്ചതും അവളിലെ സെറയുടെ പിടി ഒന്നുകൂടെ മുറുകി.... മഴതുള്ളികൾ വീണു നനയുന്ന അനുവിന്റെ പിൻ കഴുത്തിലേക്ക് സെറയുടെ ചുണ്ടുകൾ ഇഴഞ്ഞുകയറി
"സെ... സെറ....."
അനുവിന്റെ ശബ്ദം ഇടറി
"മിണ്ടല്ലേ...."
കൊടും തണുപ്പിൽ പൊള്ളുന്ന ചൂടുപോലെ സെറയുടെ നിശ്വാസം അനുവിന്റെ കഴുത്തിൽ തട്ടി...പിന്നാലെ ചുണ്ടുകൾ അവിടെ പതിഞ്ഞു.... പെരുവിരലിൽ നിന്നൊരു അനുഭൂതി കാലിലൂടെ തലയിലേക്ക് ഇരച്ചുകയറി, ശരീരത്തിലാകെ പടർന്നു.... പൊടിഞ്ഞ വിയർപ്പുതുള്ളികൾ മഴയിൽ അലിഞ്ഞില്ലാതെയായി...
ഇരുവരും മഴയിൽ നനഞ്ഞു കുതിർന്നു...തന്റെ കരവലയത്തിൽ നിന്ന അനാമികയുടെ കാൽ മുട്ടുകൾ കൂട്ടിയുരുമുന്നതും അവളുടെ ശരീരം വിറകൊള്ളുന്നതും സെറ അറിഞ്ഞു... അനാമിക തളർന്നു കിതപ്പോടെ സെറയുടെ ശരീരത്തിലേക്ക് ചാഞ്ഞു....
"തളർന്നോ.... "
സെറ ചിരിയോടെ ചോദിച്ചു.... അനു തളർച്ചയോടെ മുഖം ഉയർത്തി, ക്ഷീണിച്ച കണ്ണുകളോടെ അവളെ നോക്കി....അനുവിന്റെ മുഖത്തെ ഭാവം തന്റെ വികാരത്തിന്റെ
💬 Comments
View all comments