0%

Chapter Title : മന്ദാകിനി 5 [മഹി] [Climax]

Author : Kambikathakal Read All Parts 617

എന്നോട് അപ്പയാണെന്ന് പറഞ്ഞു...

അത്ഭുതം ഒന്നും തോന്നീല കാരണം എന്റെ അമ്മയെ തേടി വന്നവരിൽ പന്ത്രണ്ട് വയസ്സുള്ള കുട്ടികൾ മുതൽ വൃദ്ധന്മാർ വരെ ഉണ്ടായിരുന്നു....മുംബൈക്കും അപ്പുറം പഴയ ബോംബെ ഇങ്ങനെയൊക്കെ ആയിരുന്നു

അപ്പയാണ് എന്നെ സെറ എന്ന് വിളിച്ചത്.....ബോംബെയിലെ ഗ്രീൻ കൺസ്ട്രക്ഷൻ കമ്പനിയുടെ ഓണർ ആയ വിൻസെന്റ് മനോദറിന്റെ വലംകൈ ആയിരുന്നു അപ്പ.... എന്നെക്കാളും പതിനഞ്ചു വയസ്സ് പ്രായം കൂടുതലുള്ള അപ്പ.... മനോ‌ദറിന്റെ ഒരേയൊരു മകൾ ദേവർഷ മനോദറിനെ അപ്പ വിവാഹം ചെയ്തു.... അവരുടെ ലൈഫിൽ ഒരു ശല്യം ആകാതെ, അഹങ്കാരിയും തന്നിഷ്ടക്കാരിയുമായ ഈ സെറ കേരളത്തിലേക്ക് വന്നു, കോളേജിൽ ചേർന്നു....

അവിടെവച്ച് ഈ സുന്ദരി കൊച്ചിനെ കണ്ട് ഇഷ്ടായി...."

സെറ ഉറക്കെ ചിരിച്ചുകൊണ്ട് അനുവുമായി മറിഞ്ഞു.... അവളെ താഴെയാക്കി, നെറ്റിയിൽ അമർത്തി ചുംബിച്ചു....അനു കണ്ണു ചിമ്മാതെ സെറയെ നോക്കികിടന്നു....ഒത്തിരി അനുഭവിച്ചൊരു പെൺകുട്ടി, അവളുടെ കണ്ണുകളിൽ ഇത്രനേരവും ഒരുതുള്ളി കണ്ണുനീർപോലും പൊടിഞ്ഞിട്ടില്ലെന്ന് ഓർത്തതും അനാമികക്ക് ആശ്ചര്യം തോന്നി...

"എന്താ ഇങ്ങനെ.... നോക്കുന്നെ.... "

സെറ മന്ദഹാസത്തോടെ അവളുടെ മുഖത്ത് തഴുകി....

"എനിക്ക്... എനിക്ക് സ്നേഹം തോന്നുന്നു...."

അനുവിന്റെ കണ്ണുകൾ അവളുടെ മാറിടങ്ങളിൽ തങ്ങി നിന്നു.....സെറയുടെ മുഖത്തെ ചിരി മാഞ്ഞു.... അവൾ താഴേക്ക്, പുതപ്പിനുള്ളിലേക്ക് നൂണ്ടിറങ്ങി... മാറിടങ്ങളിൽ സ്പർശനസുഖം അറിഞ്ഞതും പുതപ്പ് കഴുത്തിനോട് ചേർത്തുപിടിച്ചുകൊണ്ട് അനു കുറുകി.... സെറയുടെ ചുണ്ടുകൾ അനാമികയുടെ അടിവയറും കടന്ന് കാലിടുക്കിലേക്ക് ഇറങ്ങിചെന്നു....

"കുഞ്ഞി...."

കടുത്ത ആസക്തിയോടെ സ്വയം കീഴ്ച്ചുണ്ടിൽ അമർത്തി കടിച്ചുകൊണ്ട് അനാമിക വിളിച്ചു....

അവസാനിച്ചു....

💬 Comments

View all comments