0%

Chapter Title : മന്ദാകിനി 5 [മഹി] [Climax]

Author : Kambikathakal Read All Parts 603

അവളെ തന്നോട് ചേർത്ത് പിടിച്ചു....

.

.

.

.

.

.

.

അന്ന് ഇരുവർക്കും ഫസ്റ്റ് സെമ് exam തുടങ്ങുക ആയിരുന്നു....അനു നല്ല ടെൻഷനോടെ സെറയുടെ ഒപ്പം കോളേജിലേക്ക് വന്നിറങ്ങി...

ഇരുവരെയും കാത്ത് നന്ദന കോളേജ് ഗേറ്റിന് അരികിൽ തന്നെ ഉണ്ടായിരുന്നു..... സെറ പറഞ്ഞ് അനാമികയിടെ വീട്ടിലെ പ്രശ്നങ്ങളും അവളിപ്പോൾ തന്റെ കൂടെയാണെന്നും ഒക്കെ നന്ദന അറിഞ്ഞിരുന്നു...

അനുവിനെ കണ്ടപാടെ നന്ദു അവളെ കെട്ടിപിടിച്ചു....ആദ്യമായി സെറയുടെ കണ്ണുകളിൽ മറ്റൊരു ഭാവം മിന്നിമാഞ്ഞു

"സെറ എല്ലാം പറഞ്ഞു എന്നോട്.... പേടിക്കണ്ട... നീ ചെയ്തത് തന്നെയാ ശരി...."

.

.

.

.

നന്നായി പഠിച്ചിരുന്നു.... എങ്കിലും മനസ്സിൽ പലതും തെളിയാത്തതുപോലെ അനാമികക്ക് തോന്നി.... അവളുടെ മനസ്സ് അസ്വസ്ഥതമായിരുന്നു.... എക്സാം ഹാളിൽ ഇരുന്ന് ഇടയ്ക്കിടെ അനു പുറത്തേക്ക് കണ്ണുകൾ നീട്ടി

തെളിഞ്ഞുനിന്നിരുന്ന ആകാശത്ത് കറുത്ത മേഘങ്ങൾ പടർന്നുകയറി.... ഭൂമി വലിയൊരു മഴക്കായി തയ്യാറാവുകയായിരുന്നു....

പരീക്ഷ അവസാനിച്ചതും അനാമിക എഴുന്നേറ്റു ഹാളിന് പുറത്തേക്കിറങ്ങി.... മൂന്നുപേർക്കും മൂന്ന് ഹാളിൽ ആയിരുന്നു എക്സാം....

കോളേജിന് മുന്നിലെ ആൽമര ചുവട്ടിൽ വച്ച് അനാമിക നന്ദനയെ കണ്ടു ....

"സെറ ഇറങ്ങീലെ...."

"വാഷ്റൂമിൽ പോയതാ.... കഫെയിൽ വെയിറ്റ് ചെയ്യാൻ പറഞ്ഞു.... വാ "

നന്ദന അനാമികയുടെ കൈയിൽ പിടിച് മുന്നോട്ട് നടന്നു.... കാർമേഘം ഉരുകി നേർത്ത കണികകളായി മണ്ണിനെ നനച്ചുതുടങ്ങിയിരുന്നു....മഴ നനയാതെ ഇരുവരും കോളേജിന് പുറത്തേക്കുള്ള കഫെ ലക്ഷ്യമാക്കി ഓടി....

ഗേറ്റിന് മുന്നിലേക്ക് അടുക്കുംതോറും നന്ദനയുടെ വേഗത കുറഞ്ഞു, നിശ്ചലമായി....

"എന്തുപറ്റി നന്ദു...."

തന്റെ കൈയിൽ മുറുക്കെ പിടിച്ചുനിൽക്കുന്ന നന്ദനയെ നോക്കി അനു സംശയത്തോടെ

💬 Comments

View all comments