0%

Chapter Title : മന്ദാകിനി [മഹി]

Author : Kambikathakal Read All Parts 263

ക്യാമ്പസിന്റെ മുന്നിൽ തന്നെയും കാത്ത് നിൽക്കുന്ന സെറയെ കാണുന്നതുവരെ അനാമികയുടെ കണ്ണുകളിൽ കാർമേഘം മൂടിനിന്നു.... അനുവിന് അവളെ കാണണമായിരുന്നു..... തന്റെ ധൈര്യം....ഓടി തന്റെ നെഞ്ചിലേക്ക് വീണ് പൊട്ടികരയുന്നവളെ സെറ പകപ്പോടെ ചേർത്തുപിടിച്ചു

"എന്തുപറ്റി അനു.... എന്തിനാ കരയുന്നെ....."

"എനിക്ക്.... എനിക്ക് അവനെ കല്യാണം കഴിക്കണ്ടടി..."
കുഞ്ഞുകുട്ടികളെപ്പോലെ അനു അവളുടെ നെഞ്ചിൽ കിടന്ന് തേങ്ങി.... സെറ ചുറ്റും കണ്ണോടിച്ചു.... പലരും അവരെ സംശയത്തിന്റെ നിഴലിൽ നോക്കുന്നുണ്ടായിരുന്നു.... ഒരുവിധം സെറ അവളെ സമാധാനിപ്പിച്ചു വാഷ്റൂമിലേക്ക് കൊണ്ടുപോയി....

തുടരും

💬 Comments

View all comments