Chapter Title : മന്ദാരക്കനവ് 10 [Aegon Targaryen]
കളയാൻ നിൽക്കണ്ട നീ…തൽക്കാലം അമ്മയ്ക്ക് മാത്രം എന്തെങ്കിലും വാങ്ങിയാൽ മതി…” ലിയ അവനോട് കാര്യമായി പറഞ്ഞു.
“അമ്മയെ പോലെ തന്നെ അടുപ്പമുള്ളവർ അല്ലേ എനിക്ക് ചേച്ചിയും പിന്നെ ഇവിടെയുള്ള കുറച്ചുപേരും…” ആര്യൻ പറഞ്ഞു.
“അത്രയ്ക്ക് നിർബന്ധം ആണേൽ നീ ഞങ്ങൾക്കൊക്കെ രണ്ടാമത്തെ ശമ്പളം കിട്ടുമ്പോൾ എന്തെങ്കിലും വാങ്ങി തന്നോ…അല്ലപിന്നെ…” ലിയ ചിരിച്ചു. ഒപ്പം ആര്യനും.
അവർ പിന്നെയും എന്തൊക്കെയോ സംസാരിച്ചിരുന്നു. കഴിക്കാനുള്ള സമയം ആയപ്പോൾ ആര്യൻ ഷട്ടർ പകുതിയിട്ട ശേഷം അവർ അകത്തേക്ക് പോയിരുന്ന് ആഹാരം കഴിച്ചു. അതിന് ശേഷം വീണ്ടും രണ്ടുപേരുടെയും വാചകമടി തുടർന്നു. ഏകദേശം മൂന്ന് മണി കഴിഞ്ഞു.
“ഇന്ന് കുറച്ച് നേരത്തേ ഒരു കാര്യം സമ്മതിക്കാം എന്ന് പറഞ്ഞിരുന്നു ഇന്നലെ…” സംസാരത്തിനിടെ ആര്യൻ പറഞ്ഞു.
“ആണോ…എന്ത്…?” ലിയ മനസ്സിലാവാത്തതുപോലെ അവൻ്റെ മുന്നിൽ അഭിനയിച്ചു.
“കിടത്താം എന്ന്…” ആര്യൻ അവളുടെ വയറിലേക്ക് ചൂണ്ടിയിട്ട് പറഞ്ഞു.
“സ്ഥിരമായിട്ട് കിടത്തിയാൽ പ്രശ്നം ആകുമെന്ന് നീ തന്നെയല്ലേ ഇന്നലെ പറഞ്ഞത്…പിന്നെ ഇന്നലെ ഞാൻ ചോദിച്ചതും നിനക്ക് പ്രശ്നം ആയിരുന്നല്ലോ…?” ലിയ അവനെ ആക്കി ചോദിച്ചു.
“എനിക്കൊരു പ്രശ്നവുമില്ല…അതൊക്കെ ഞാൻ ഒരു തമാശക്ക് പറഞ്ഞതല്ലേ…?” ആര്യൻ കുസൃതിയായി പറഞ്ഞു.
“അയ്യോ ആയിരുന്നോ…ശോ ഞാൻ വെറുതെ തെറ്റിദ്ധരിച്ചു…” ലിയ വീണ്ടും അവനെ ആക്കി സംസാരിച്ചു.
“കിടത്ത് ചേച്ചീ…നല്ല ക്ഷീണവുമുണ്ട്…” ആര്യൻ കെഞ്ചി.
“ഉം ഉം…ചെക്കൻ്റെ കാര്യം…” എന്ന് പറഞ്ഞുകൊണ്ട് ലിയ എഴുന്നേറ്റ് മേശയിൽ ചാരി നിന്നു.
ആര്യൻ അവളുടെ അടുത്തേക്ക് കസേര നീക്കിയിട്ട ശേഷം അതിലിരുന്ന് അവളുടെ വയറിലേക്ക് തല ചരിച്ച് മുഖത്തിൻ്റെ പാതി ചേർത്ത് ചാരിയിരുന്നു. ലിയ എപ്പോഴുമെന്ന പോലെ
💬 Comments
View all comments