0%

Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.3K

ശേഷം നല്ലൊരു വികാരപാരമ്യം ലഭിച്ചതിൻ്റെ ആലസ്യത്തിൽ കട്ടിലിലേക്ക് കയറി കിടന്നു. കിടക്കേണ്ട താമസം ആര്യൻ പെട്ടെന്ന് തന്നെ ഉറങ്ങി പോയി.

ഏകദേശം രണ്ട് മണിക്കൂറുകൾ നീണ്ട ഉറക്കത്തിന് ശേഷം ആര്യൻ നാലരയോട് കൂടി എഴുന്നേറ്റു. അവൻ എഴുന്നേറ്റ് പോയി മുഖം കഴുകിയ ശേഷം അടുക്കളയിൽ കയറി ഒരു ചായ ഇട്ട് അതൊരു ഗ്ലാസ്സിലേക്ക് പകർന്നുകൊണ്ട് അതുമായി ഉമ്മറത്തേക്ക് വന്ന് തിണ്ണപ്പടിയിൽ ഇരുന്നു.

ആര്യൻ ഈ നാട്ടിൽ വന്ന് വെറും രണ്ട് ദിവസങ്ങൾ കൊണ്ട് ചന്ദ്രിക ചേച്ചി അവൻ്റെ കളി ചരക്കായി മാറിയതും അവരുമായി നടന്നതുമായ സംഭവ വികാസങ്ങളെ കുറിച്ചോർത്തുകൊണ്ട് ഗുപ്തനെ പോലെ ചൂടുള്ള ചായ ഊതി ഊതി കുടിച്ചുകൊണ്ട് വഴിയിലേക്കും നോക്കി ആ പടിയിൽ ഇരുന്നു. അപ്പോഴും ചന്ദ്രിക പറഞ്ഞ ബാക്കി കടി മൂത്ത പെണ്ണുങ്ങൾ ആരൊക്കെയാണെന്ന ചോദ്യം മാത്രം അവൻ്റെ മനസ്സിൽ ബാക്കി ആയി.

ആര്യൻ ചായ കുടിച്ച് തീർത്ത ശേഷം മെല്ലെ എഴുന്നേറ്റതും അപ്പുറത്ത് മോളി ചേച്ചി ചെടികൾക്ക് വെള്ളം ഒഴിച്ചുകൊണ്ട് നിൽക്കുന്നത് അവൻ്റെ ശ്രദ്ധയിൽപ്പെട്ടു. കാർ പോർച്ചിൽ തോമാച്ചൻ്റെ കാറും കിടപ്പുണ്ടായിരുന്നു. തോമാച്ചൻ വന്ന സ്ഥിതിക്ക് സൈക്കിൾ കിട്ടിയ വിവരം പോയി അറിയിച്ച് ഒരു നന്ദിയും പറഞ്ഞേക്കാം എന്ന് കരുതി അവൻ ഗ്ലാസ്സ് കൊണ്ടുപോയി കഴുകി വച്ച ശേഷം കതകും ചാരി ഇറങ്ങി.

"ഹാ ആര്യാ…സൈക്കിൾ കിട്ടി അല്ലേ." ഗേറ്റ് കടന്നു വരുന്ന ആര്യനെ കണ്ട മോളി ചോദിച്ചു.

"അതേ ചേട്ടത്തി കിട്ടി…ഞാൻ അതിന് തോമാച്ചനെ കണ്ട് ഒരു നന്ദി പറയാൻ വേണ്ടി വന്നതാ."

"ഓ പിന്നേ ഇതിനൊക്കെ എന്ത് നന്ദി പറയാനാ

💬 Comments

View all comments