Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]
എൻ്റെ ആര്യാ…പിന്നെ നന്ദി പറയാൻ മാത്രമേ ഇങ്ങോട്ട് വരാവൂ എന്നുണ്ടോ ചുമ്മാ ഇരിക്കുമ്പോൾ ഒക്കെ ഇങ്ങോട്ട് ഒന്ന് ഇറങ്ങ്."
"അതിനെന്താ ചേട്ടത്തി ഞാൻ വരാമല്ലോ…തോമാച്ചൻ എന്തിയേ?"
"അകത്തുണ്ട് ആര്യൻ വാ."
മോളി ആര്യനെ അകത്തേക്ക് ക്ഷണിച്ചുകൊണ്ട് മുറിയിലേക്ക് പോയി തോമാച്ചനെ വിളിച്ചുകൊണ്ടുവന്നു.
തോമാച്ചൻ വന്ന ഉടൻ തന്നെ ആര്യൻ സൈക്കിൾ കിട്ടിയ കാര്യവും അത് കിട്ടാൻ സഹായിച്ചതിന് അദ്ദേഹത്തോട് നന്ദിയും പറഞ്ഞു.
ശേഷം അവർ മൂവരും കൂടി ഇരുന്ന് ഏകദേശം ഇരുപത് മിനുട്ടുകളോളം സംസാരിച്ചതിന് ശേഷം ആര്യൻ അവിടെ നിന്നും ഇറങ്ങി അവരോട് യാത്ര പറഞ്ഞുകൊണ്ട് തിരിച്ച് വീട്ടിലേക്ക് പോയി.
തിരിച്ച് വീട്ടിൽ എത്തിയ ആര്യൻ പ്രത്യേകിച്ചൊന്നും ചെയ്യാൻ ഇല്ലാത്തതുകൊണ്ട് അവൻ്റെ വിനോദമായ വായനയിലേക്ക് കടന്നു.
മേശയിൽ നിന്നും അവൻ രാവിലെ വെച്ചിട്ട് പോയ പുസ്തകം എടുത്തുകൊണ്ട് കട്ടിലിലേക്ക് കിടന്ന ശേഷം വായിച്ച് നിർത്തിയ പേജിലെ അടയാളം നോക്കി ബാക്കി വായന തുടർന്നു.
ഒറ്റ ഇരിപ്പിനു തന്നെ അതിൻ്റെ ബാക്കി മുഴുവനും വായിച്ച ആര്യൻ അതിലെ മുഖ്യ കഥാപാത്രത്തിൻ്റെ ജീവിതത്തിൽ വന്നു പോയ സ്ത്രീകളുടെ എണ്ണം എടുത്തുകൊണ്ട് അയാളെ ഓർത്ത് അസൂയപ്പെട്ടു. അവസാനം കുറച്ച് ട്രാജഡി ആയിരുന്നെങ്കിലും അയാൾ അനുഭവിച്ച സുഖത്തിൻ്റെ പാതി തനിക്ക് ജീവിതത്തിൽ അനുഭവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് ആര്യൻ മനസ്സിൽ ആഗ്രഹിച്ചു. അങ്ങനെ ഒരു ജീവിതം അവന് മന്ദാരക്കടവിൽ ലഭിക്കുമോ എന്ന് അവൻ ഒരു നിമിഷം ചിന്തിച്ചു. കാരണം വെറും ഒരൊറ്റ ദിവസം കൊണ്ട് തന്നെ തനിക്ക് കൈവന്ന സുഖം അവനെ അങ്ങനെ ചിന്തിക്കാൻ പ്രേരിപ്പിച്ചു.
അങ്ങനെ ഓരോന്ന് ആലോചിച്ചുകൊണ്ട് ആര്യൻ ആ പുസ്തകം
💬 Comments
View all comments