Chapter Title : മന്ദാരക്കനവ് 3 [Aegon Targaryen]
"അയ്യോ ശീലിച്ചു പോയി ഇനി മാറ്റാൻ പ്രയാസം ആയിരിക്കും."
"ഹാ അൽപ്പം പ്രയാസപ്പെട്ടോ എങ്കിൽ ഹഹ…ശരി എന്നാൽ പോട്ടെ നാളെ കാണാം."
"ശരി…"
ലിയ നടന്നു പോകുന്നതും നോക്കി ആര്യൻ കുറച്ച് നിമിഷങ്ങൾ ഗേറ്റിന് അടുത്ത് തന്നെ നിന്ന ശേഷം അകത്തേക്ക് കയറി. വാതിൽ തുറന്നുകൊണ്ട് ആര്യൻ വീടിനുള്ളിലേക്ക് കയറി.
വേഷം എല്ലാം മാറി ഒന്ന് മേല് കഴുകിയ ശേഷം ആര്യൻ ചായ ഇടാൻ തുടങ്ങി. മനസ്സിൽ ഒരാൾ കൂടി ഈ നാട്ടിൽ വന്നതിനു ശേഷം കയറിക്കൂടി എന്ന താഥാർത്യം ആര്യൻ മനസ്സിലാക്കി. അവൻ ലിയയെ കുറിച്ചോർത്തുകൊണ്ട് ചായ കുടിച്ചു.
ചായ കുടിച്ചു കഴിഞ്ഞ ശേഷം ആര്യൻ സൈക്കിളും എടുത്ത് കൊണ്ട് ചുമ്മാ കടയിലേക്ക് ഇറങ്ങി. ചന്ദ്രിക ചേച്ചിയെ കണ്ട് വെള്ളം ഇറക്കാൻ തന്നെ കാര്യം.
കടയിൽ എത്തിയ ആര്യൻ അകത്തേക്ക് കയറിക്കൊണ്ട് കുട്ടച്ഛനോട് ഒരു പഴംപൊരി എടുത്തോളാൻ പറഞ്ഞിട്ട് ബെഞ്ചിൽ പോയി ഇരുന്നു.
ജോലി ദിവസം ആയതിനാൽ ആണെന്ന് തോന്നുന്നു കടയിൽ കുറച്ചധികം ആളുകൾ ഉണ്ട്. അതുകൊണ്ട് തന്നെ പുറത്തേക്ക് ചന്ദ്രിക ചേച്ചിയെ കണ്ടില്ല. അകത്ത് പണിയിൽ ആയിരിക്കും. ആര്യൻ മനസ്സിൽ ചിന്തിച്ചു. കുറച്ച് നേരം പത്രം ഒക്കെ മറിച്ച് നോക്കിയിരുന്ന ശേഷം ആര്യൻ എഴുന്നേറ്റ് പൈസ കൊടുത്ത് ഇറങ്ങി.
അവൻ സൈക്കിളുമായി വഴിയിലേക്ക് നടന്നു. അപ്പോൾ പിന്നിൽ നിന്നും അടുക്കള വാതിൽ വഴി "ടാ…" എന്നൊരു വിളി കേട്ട് ആര്യൻ തിരിഞ്ഞു. നോക്കിയപ്പോൾ അതാ നിൽക്കുന്നു അടുക്കള വാതിൽപ്പടിയിൽ ചന്ദ്രിക. അവൻ ഉടനെ തന്നെ ചന്ദ്രികയുടെ അടുത്തേക്ക് ചെന്നു.
"നീ എപ്പോ വന്നു?"
"ഞാൻ
💬 Comments
View all comments