0%

Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.4K

അമ്മൂ…ചേവിതല കേൾക്കണ്ടാ…ആരെങ്കിലും വന്ന് വിളിച്ചാൽ പോലും അറിയില്ലാ…" നടന്നു വരുന്നതിനിടയിൽ ഹാളിൽ ഇരിക്കുന്ന അമ്മൂനെ നോക്കി ശാലിനി ആക്രോശിച്ചു.

"ഹോ ശാലിനിയമ്മ ചൂടിൽ ആണല്ലോ…" ആര്യൻ പതിയെ അവനോട് തന്നെ പറഞ്ഞു.

"അല്ലാ ഇതാരാ…കത്ത് വെല്ലോം തരാൻ വന്നതാണോ…ആണെങ്കിൽ തന്നെ ഇന്നത്തെ ഡ്യൂട്ടി ടൈം കഴിഞ്ഞല്ലോ…പിന്നെന്താണാവോ ഈ വഴിയൊക്കെ?"

വന്നപാടെ ശാലിനിയുടെ പരിഹാസ വാക്കുകൾ കേട്ട ആര്യൻ എന്ത് പറയണമെന്നറിയാതെ ശാലിനിയെ നോക്കി ദയനീയ അവസ്ഥയിൽ നിന്നു.

"ഓഹ്…ചിലപ്പോ വെളുപ്പിനെ ആണെന്ന് കരുതി നീ എനിക്ക് കുളത്തിലേക്ക് കൂട്ട് പോകാൻ വന്നതാവും അല്ലേ…സമയം ആയിട്ടില്ലെടാ പോയിട്ട് മറ്റന്നാൾ വാ…"

"എൻ്റെ പോന്നു ചേച്ചി ഇങ്ങനെ എന്നെ വധിക്കാതെ ഞാനൊന്ന് പറയട്ടേ…"

"നീ ഒന്നും പറയണ്ടാ…വെളുപ്പിനെ വരാം ഒന്നിച്ച് പോകാം എന്നൊക്കെ ഇന്നലെ പറഞ്ഞിട്ട് അവൻ ഇപ്പോ അന്വേഷിച്ച് വന്നേക്കുന്നു…ഹും…"

"ചേച്ചി എന്നെ എന്ത് വേണേലും പറഞ്ഞോ…അതിന് മുന്നേ ഞാൻ പറയുന്നതൊന്ന് കേൾക്ക്…"

"ഉറങ്ങിപ്പോയെന്നായിരിക്കും…"

"അതെങ്ങനെ മനസ്സിലായി…"

"നീ പോടാ…"

"അയ്യോ എൻ്റെ ചേച്ചീ അതേ…ഉറങ്ങിപ്പോയതാ സത്യമായിട്ടും…കുറേ വർഷങ്ങൾക്ക് ശേഷം എൻ്റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഞാൻ ഇങ്ങനെ കിടന്ന് ഉറങ്ങുന്നത്…പറ്റിപ്പോയി ക്ഷമിക്ക്…"

"മ്മ്…ഞാൻ വിശ്വസിച്ചു…എനിക്ക് കൂട്ട് വരാൻ സൗകര്യം ഇല്ലാത്തോണ്ട് നീ മനപ്പൂർവം കിടന്ന് ഉറങ്ങിയതാവും…"

"ശെൻ്റെ പൊന്നേ…ഞാൻ എങ്ങനെയാ വിശ്വസിപ്പിക്കണ്ടേ എന്ന് ചേച്ചി പറ…സത്യമാണ് ഞാൻ പറഞ്ഞത്."

"ഇങ്ങനെ കിടന്ന് ഉറങ്ങാൻ നീ എന്താ ഇന്നലെ കക്കാൻ പോയോ അതിന്?"

ശാലിനിയുടെ ആ ചോദ്യത്തിന് ആര്യന് മറുപടി ഇല്ലായിരുന്നു. കക്കാൻ അല്ല കളിക്കാൻ ആണ് പോയതെന്ന് ശാലിനിയോട് പറയാൻ പറ്റാത്തത് തന്നെ കാരണം. അവൻ മുഖം കുനിച്ച്

💬 Comments

View all comments