Chapter Title : മന്ദാരക്കനവ് 4 [Aegon Targaryen]
കൈയും നീട്ടി അവനിലേക്ക് വിളിച്ചു. മോളി എതിരൊന്നും പറയാതെ തന്നെ അവനിലേക്ക് മുഖം അടുപ്പിച്ചു. ആര്യൻ മോളിയുടെ ചുണ്ടിൽ ഉമ്മ വച്ച് അവ നുണഞ്ഞു. മോളിയും അവൻ ചെയ്യുന്നത് പോലെ തന്നെ ചെയ്തുകൊടുത്തു. ശേഷം മോളി അവൻ്റെ നെറുകയിൽ ഒരുമ്മ കൊടുത്തുകൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.
"പോകുവാ…"
"ശരി…"
മോളി അവിടെ നിന്നും ഇറങ്ങി വീട്ടിലേക്ക് പോയി. ആര്യൻ ഒരു പത്ത് മിനുട്ട് കൂടി അവിടെ കിടന്ന ശേഷം എഴുന്നേറ്റു. കൈലി നേരെ ഉടുത്ത് ശേഷം പോയി സമയം നോക്കി. വാച്ചിൽ എട്ട് മണി ആകുന്നു. അവൻ ഹാളിലേക്ക് പോയി വാതിൽ കുറ്റിയിട്ടു. തിരികെ വന്ന് ഒരു തോർത്തുമെടുത്ത് കുളിമുറിയിൽ കയറി കതകടച്ചു.
മേല് കഴുകി വേഷം ധരിച്ച ശേഷം മോളി കൊണ്ടുവന്ന ചപ്പാത്തിയും മുട്ടക്കറിയും ഒരു പാത്രത്തിലേക്ക് വിളമ്പി അവൻ കഴിച്ചു. ശേഷം പാത്രങ്ങൾ എല്ലാം കഴുകി വച്ചിട്ട് അവൻ പോയി കിടന്നു.
മോളി ചേച്ചിയുമായി ഉണ്ടായ നിമിഷങ്ങൾ കാരണം അവൻ്റെ മനസ്സിൽ ഉണ്ടായിരുന്ന വിഷമം പൂർണമായും അല്ലെങ്കിലും കുറെയൊക്കെ മാറിയിരുന്നു. എന്തായാലും അതൊരു ആശ്വാസം ആയി എന്ന് വിചാരിച്ചുകൊണ്ട് അവൻ നാളെ രാവിലെ നേരത്തെ എഴുന്നേക്കണം എന്ന് മനസ്സിലുറപ്പിച്ച് ഒമ്പതര ആയപ്പോഴേക്കും ഉറങ്ങാനായി കിടന്നു.
പിറ്റേ ദിവസം രാവിലെ അഞ്ചര ആയപ്പോഴേക്കും ആര്യൻ ഉറക്കമുണർന്നു. പതിവുപോലെ കാപ്പി ഇട്ടു കുടിച്ച് ബാത്ത്റൂമിൽ പോയ ശേഷം ആറു മണിയോടുകൂടി ആര്യൻ കുളത്തിലേക്ക് പോകാനായി ഇറങ്ങി.
ശാലിനിയുടെ വീടിൻ്റെ വാതിലടഞ്ഞ് കിടക്കുകയാണെങ്കിലും പുറത്തെ ലൈറ്റ് ഇട്ടിട്ടുണ്ട്. ശാലിനി എഴുന്നേറ്റിട്ടുണ്ടാവും എന്ന് അവന് ഉറപ്പായി. കോളിംഗ് ബെൽ അടിക്കണ്ടാ
💬 Comments
View all comments