Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]
കൊടുത്തു.
"അത് നീ പ്രത്യേകം പറയണ്ടല്ലോ…കൊണ്ടുവരുവാ…"
"ഹാ ശരി…"
"പിന്നെ അമ്മയൊക്കെ സുഖം ആയിട്ടിരിക്കുന്നോ…"
"സുഖമായിരിക്കുന്നു കുട്ടച്ചാ…"
അപ്പോഴേക്കും ചന്ദ്രിക ചായയുമായി അവനടുത്തേക്ക് വന്നു. ആര്യനെ കണ്ട അവളുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു. ആര്യൻ അവളുടെ കൈയിൽ നിന്നും ചായ വാങ്ങി കുടിക്കാൻ തുടങ്ങി.
"നീ വല്ലതും കഴിച്ചായിരുന്നോ?" ചോദ്യം ചന്ദ്രികയുടെ ആയിരുന്നു.
"ഹാ ചേച്ചി ഉച്ചക്ക് ടൗണിൽ നിന്നും കഴിച്ചു."
"അമ്മ എന്ത് പറയുന്നു…"
"സുഖം…നിങ്ങളെ എല്ലാവരെയും അന്വേഷിച്ചെന്ന് പറയാൻ പറഞ്ഞു."
"ആഹാ…ഞങ്ങളെ പറ്റി ഒക്കെ നീ പറഞ്ഞോ…"
"കൊള്ളാം അതെന്തൊരു ചോദ്യമാ ചേച്ചി…നിങ്ങളെ പറ്റി ഒക്കെ ഞാൻ പറയാതെ ഇരിക്കുമോ…എല്ലാവരെയും പറ്റി നല്ലപോലെ പറഞ്ഞിട്ടുണ്ട്…"
ചന്ദ്രിക അതിന് മറുപടിയായി ഒരു പുഞ്ചിരി വിടർത്തി. ആര്യൻ കുറച്ച് സമയം കൂടി അവിടെ ചിലവഴിച്ചിട്ട് അവരോട് യാത്ര പറഞ്ഞിറങ്ങി.
അവിടുന്ന് നേരെ അവൻ വീട്ടിലേക്ക് പോയ ശേഷം സാധനങ്ങൾ എല്ലാം ഹാളിൽ വെച്ചിട്ട് ആദ്യം തന്നെ കുളിക്കാൻ കയറി. കുളി കഴിഞ്ഞ് വസ്ത്രം ധരിച്ച ശേഷം ബാഗ് തുറന്ന് സാധനങ്ങൾ ഓരോന്നായി പുറത്തെടുത്ത് അതാത് സ്ഥാനങ്ങളിൽ കൊണ്ടുപോയി വെച്ചു.
അതിന് ശേഷം അവൻ തോമാച്ചൻ്റെ വീട്ടിലേക്ക് പോയി. ബെൽ അടിച്ചപ്പോൾ പതിവിനു വിപരീതമായി തോമാച്ചൻ ആണ് ഇത്തവണ വാതിൽ തുറന്നത്. അയാൾ അവനെ കണ്ടതും അകത്തേക്ക് ക്ഷണിച്ചു.
നാട്ടിൽ പോയതിനെ പറ്റിയുള്ള വിശേഷങ്ങൾ എല്ലാം തോമാച്ചൻ അവനോട് ചോദിച്ചറിഞ്ഞു. കുറച്ച് മിനുട്ടുകൾക്ക് ശേഷം തലയിൽ ഒരു തോർത്ത് ചുറ്റി സാരിയിൽ മോളി അകത്ത് നിന്നും കുളി കഴിഞ്ഞ് ഇറങ്ങി വന്നു. ആര്യനെ കണ്ടതും അവളുടെ
💬 Comments
View all comments