0%

Chapter Title : മന്ദാരക്കനവ് 5 [Aegon Targaryen]

Author : Aegon Targaryen Read All Parts 10.1K

വേഗം തിരിഞ്ഞ് "ദി കമ്പനി ഓഫ് വുമെൺ" എന്ന പുസ്തകത്തിൻ്റെ മലയാളം പതിപ്പ് അവൻ്റെ മേശപ്പുറത്ത് തിരഞ്ഞു. അവൻ മറ്റു പുസ്തകങ്ങളെല്ലാം എടുത്ത് ഓരോന്നും മാറി മാറി അതിൻ്റെ ഇടയിലും മേശയുടെ ഉള്ളിലും എല്ലാം നോക്കിയെങ്കിലും അത് അവിടെ എങ്ങും കണ്ടില്ല. താൻ ഏത് പുസ്തകം ശാലിനി കാണരുതെന്ന് വിചാരിച്ചോ ആ പുസ്തകം തന്നെയാണ് അവൾ കൃത്യമായി എടുത്തോണ്ട് പോയിരിക്കുന്നതെന്ന സത്യം ആര്യൻ തിരിച്ചറിഞ്ഞു.

(തുടരും…)

__________________________________

പ്രിയ സുഹൃത്തുക്കളെ, കഴിഞ്ഞ ഭാഗത്തിന് നിങ്ങൾ എനിക്ക് തന്ന പിന്തുണയും അഭിപ്രായങ്ങളും സ്നേഹവും ഞാൻ വിചാരിച്ചതിലും എത്രയോ കൂടുതൽ ആയിരുന്നു. അതുകൊണ്ട് ഈ ഭാഗത്തിനും അതുപോലെ തന്നെ പിന്തുണ തരണം എന്ന് ഞാൻ ഒരിക്കലും വാശി പിടിക്കില്ല. വായിച്ചിട്ട് നിങ്ങൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ അറിയിക്കുക സ്നേഹം(❤️) നൽകുക. എന്തെങ്കിലും പോരായ്മകളും നിർദേശങ്ങളും ഉണ്ടെങ്കിൽ അതും അഭിപ്രായങ്ങളായി എഴുതി അറിയിക്കുക. അടുത്ത ഭാഗത്തിൽ വീണ്ടും കാണാം.

AEGON TARGARYEN.

💬 Comments

View all comments