Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]
മേലുകഴുകിയ ശേഷം ചായ ഇട്ടു കുടിച്ചു. അഞ്ച് മണിയോടെ അവൻ മോളിയുടെ വീട്ടിലേക്ക് ബ്ലൗസുമായി ഇറങ്ങി.
ഗേറ്റ് തുറന്ന് അകത്തേക്ക് കയറിയ ആര്യൻ പതിവിനു വിപരീതമായി തോമാച്ചൻ്റെ കാർ മുറ്റത്ത് കിടക്കുന്നത് കണ്ടു. തോമാച്ചൻ ഇന്ന് നേരത്തെ വന്നോ എന്ന് ആലോചിച്ച് ആര്യൻ കോളിംഗ് ബെല്ലിൽ വിരലമർത്തി. ഉടൻ തന്നെ മോളി ചേട്ടത്തി വാതിൽ തുറന്ന് പുറത്തേക്ക് വന്നു.
"ആഹാ…ബ്ലൗസ് കിട്ടിയോ ആര്യാ…" ആര്യൻ്റെ കൈയിലെ പൊതി കണ്ട് മോളി ചോദിച്ചു.
"കിട്ടി ചേട്ടത്തി…ദാ…"
"ഹാ ആര്യൻ വാ കയറിയിരിക്ക്…"
ആര്യൻ അകത്തേക്ക് കയറി സോഫയിൽ ഇരുന്നു.
"തോമാച്ചൻ ഇന്ന് നേരത്തെ വന്നോ ചേട്ടത്തി?"
"അതേ ആര്യാ…ഇന്ന് നേരത്തെ വന്നു…" അത് പറയുമ്പോ മോളിയുടെ മുഖത്ത് ഒരു വിഷാദം പടർന്നിരുന്നു.
"എവിടെ എന്നിട്ട്?"
"കുളിക്കാൻ കയറുവാ എന്ന് പറഞ്ഞു പോണത് കണ്ടു…നോക്കട്ടെ…"
മോളി മുറിയിലേക്ക് പോയി. തിരികെ വന്നപ്പോൾ കൂടെ ഒരു തോർത്തും ഉടുത്തുകൊണ്ട് തോമാച്ചനും ഉണ്ടായിരുന്നു. തോമാച്ചനെ കണ്ടതും ആര്യൻ എഴുന്നേറ്റ് നിന്നു.
"ഹാ ഇരിക്ക് ഇരിക്ക്…ഞാൻ ഇവളോട് ഇന്നലെ കൂടി പറഞ്ഞതെയുള്ളൂ ആര്യനെ കണ്ടിട്ട് കുറച്ച് ആയല്ലോ എന്ന്…തിരക്കാണോ…"
"ഏയ് എനിക്ക് എന്ത് തിരക്ക് തോമാച്ചാ…തിരക്കൊക്കെ തോമാച്ചനല്ലിയോ…തോമാച്ചനെയാ ഇവിടെ കാണാത്തത്…"
"അത് ശരിയാ…ഞങ്ങള് കാണുന്നുണ്ട് എന്നും അല്ലിയോ ആര്യാ…" മോളി അത് പറയുമ്പോ അവളുടെ മുഖത്തെ വശ്യത കണ്ട് ആര്യന് ഉള്ളിൽ ചിരി വന്നു.
"അതേ…" ആര്യൻ മറുപടി പറഞ്ഞു.
"എന്ത് പറയാനാ ആര്യാ…ഞാൻ ചെന്നില്ലേൽ പണി ഒന്നും നടക്കില്ല അതാന്നേ…" തോമാച്ചൻ ആര്യനോട് പറഞ്ഞു.
"ഇന്ന് എന്ത് പറ്റി തോമാച്ചൻ നേരത്തേ…"
"ഇന്ന്
💬 Comments
View all comments