Chapter Title : മന്ദാരക്കനവ് 6 [Aegon Targaryen]
പുസ്തകം ബാക്കി…?"
"എന്തേ…?"
"അല്ലാ അതിൽ വൃത്തികേടൊന്നുമില്ല എന്നല്ലേ നീ പറഞ്ഞത്…ഉണ്ടോ എന്ന് നോക്കിയോ…?"
"അത് എന്തിനാ ഞാൻ പറയുന്നത് ചേച്ചിക്ക് അറിയാലോ…"
"എന്ത്…?"
"വൃത്തികേട് ഉണ്ടോ ഇല്ലിയോ എന്ന്…"
"എനിക്കെങ്ങനെ അറിയാനാ…?"
"മുഴുവൻ വായിച്ച ആളല്ലേ…പിന്നെ അറിയാതെ ഇരിക്കുമോ…?"
"ആര് മുഴുവൻ വായിച്ചു…?"
"ചേച്ചി തന്നെ അല്ലാതാരാ…?"
"പോടാ അവിടുന്ന്…ഞാൻ വായിച്ചൊന്നുമില്ല…"
"ആരാ ഇപ്പോ കള്ളം പറയുന്നത്…ഇന്നലെ എന്നെ കള്ളാ എന്ന് വിളിച്ചിട്ട്…"
"അത് നീ കള്ളം പറഞ്ഞിട്ട്…"
"അപ്പോ ചേച്ചി കള്ളം പറയുന്നതോ…"
"ഞാൻ കള്ളം ഒന്നും പറഞ്ഞില്ല…"
"പിന്നെ ഞാൻ കള്ളം പറയുവാണെന്ന് എങ്ങനെ മനസ്സിലായി…?"
"അത് പിന്നെ…പിന്നെ…ഹാ നിൻ്റെ മുഖം കണ്ടാൽ അറിയാലോ…"
"ആണോ…എങ്കിൽ എനിക്ക് ചേച്ചീടെ മുഖം കണ്ടാലും അറിയാൻ പറ്റും കേട്ടോ…"
"ഓ പിന്നേ…ഒന്ന് പോടാ ചെക്കാ…"
"പുസ്തകത്തിൻ്റെ താളുകളിൽ പലയിടത്തും ചേച്ചിയുടെ നെയിൽ പോളിഷ് പറ്റിയിട്ടുണ്ട്…വെറുതെ കള്ളം പറയേണ്ടാ…"
"അത്…അത് ചിലപ്പോ നിനക്ക് കൊണ്ടുത്തരാൻ വേണ്ടി എടുത്തപ്പോ പറ്റിയതാവും…"
"ഓഹോ…അങ്ങനെ ആണോ…അപ്പോ പിന്നെ അടയാളം വെച്ചത് എന്തിനാണാവോ…അതും കൊണ്ടുതരാൻ വേണ്ടി എടുത്തപ്പോ ചുമ്മാ ഒരു രസത്തിന് വച്ചതാവും അല്ലേ…"
ശാലിനി ഒന്നും മിണ്ടിയില്ല.
"എന്താ ഒന്നും മിണ്ടാത്തത്…?"
"നീ അങ്ങനത്തെ പുസ്തകം കൊണ്ടുനടക്കുന്നതിന് കുഴപ്പമില്ല ഞാൻ ഒന്ന് വായിച്ചതാണോ കുഴപ്പം…"
"അതിന് ചേച്ചി വായിച്ചതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…ചേച്ചി വായിക്കാത്തിരിക്കാൻ വേണ്ടി ഞാൻ ശ്രമിക്കുവേം ചെയ്തു…"
"ഓഹോ…വലിയ കാര്യമായിപ്പോയി…"
"എന്തൊരു അഭിനയം ആയിരുന്നു…?"
"അപ്പോ നീയോ…?"
"എന്നാലും ചേച്ചിടെ അത്രയും വരില്ല…"
"ഓഹോ…പിന്നെ നീ ഇത് ആരോടും പറയാൻ ഒന്നും പോകണ്ടാ…"
"ഞാൻ ആരോട് പറയാൻ…ആരും അറിയാതെ
💬 Comments
View all comments