Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]
"മ്മ്ച്…ആ പുസ്തകത്തിൽ…" ശാലിനി അൽപ്പം ഗൗരവത്തോടെ പറഞ്ഞു.
ആര്യൻ അവൻ്റെ വിരലിൻ്റെ ചലനം പെട്ടെന്ന് ഒന്ന് നിർത്തിയ ശേഷം വീണ്ടും തുടർന്നു.
പുസ്തകത്തിൽ പറഞ്ഞിരിക്കുന്ന കഥാപാത്രത്തിൻ്റെ ജീവിതത്തിൽ നടന്നിട്ടുള്ള സംഭവ വികാസങ്ങളെ പറ്റിയാണ് ശാലിനി ചോദിക്കുന്നതെന്ന് ആര്യന് ഇപ്പോൾ മനസ്സിലായി. അപ്പോ അവൾക്കും അതിനെ പറ്റി അറിയാനും സംസാരിക്കാനും താൽപ്പര്യം ഉണ്ട് എന്ന് ആര്യന് ബോധ്യമായി.
"കള്ളി എന്നിട്ട് അഭിനയിച്ചത് കണ്ടില്ലേ…" ആര്യൻ മനസ്സിൽ പറഞ്ഞു.
"അത് പിന്നെ യഥാർത്ഥ സംഭവങ്ങളെ പറ്റിയാണല്ലോ ആ പുസ്തകം…സത്യം ആയിരിക്കും…എന്തേ…?" ആര്യൻ അവളോട് ചോദിച്ചു.
"ഏയ് ഒന്നുമില്ല…" ശാലിനി മറുപടി നൽകി.
"മ്മ്…" ആര്യൻ മൂളുക മാത്രം ചെയ്തു. ഇനിയും അവളുടെ ഭാഗത്ത് നിന്നും ചോദ്യങ്ങൾ വരുമെന്നും താനായിട്ട് ഇനി ഒന്നും ചോദിക്കേണ്ടന്നും ആര്യൻ മനസ്സിൽ ഉറപ്പിച്ചു.
വീണ്ടും കുറച്ച് നിമിഷങ്ങൾ നിശബ്ദത. ആര്യൻ അവൻ്റെ "തീക്കളി" തുടർന്നു.
"എന്നാലും ഒരാൾക്ക് അത്രയും പേരുമായൊക്കെ…?" ആര്യൻ പ്രതീക്ഷിച്ചത് പോലെ ശാലിനിയുടെ അടുത്ത ചോദ്യവും വന്നു.
"അത്രയും പേരുമായൊക്കെ എന്ത്?...കളിയാണോ ചേച്ചി ഉദ്ദേശിച്ചത്…?"
"അയ്യേ…വൃത്തികെട്ടവൻ…ഒരു നാണവുമില്ല…" ശാലിനി നല്ല പിളള ചമയാൻ വേണ്ടി പറഞ്ഞു.
"എന്തിനാ നാണിക്കുന്നത്…ഇവിടിപ്പോ ചേച്ചി മാത്രം അല്ലേ ഉള്ളൂ…"
"എന്നോട് പറയാൻ നിനക്ക് ഒരു ഉളുപ്പുമില്ലാ…?"
"ചേച്ചിയോട് എനിക്ക് എന്ത് വേണമെങ്കിലും പറയാമല്ലോ…"
"ആഹാ…എന്നാരു പറഞ്ഞു…?"
"ആരും പറയണ്ടല്ലോ…എനിക്കറിയാം…എനിക്ക് അത്രയും കംഫർട്ട് ഉള്ള ആളാണ് ചേച്ചി…ചേച്ചിക്ക് തിരിച്ചും അതേപോലെ ആണെന്ന് എനിക്കറിയാം…" അത് പറയുമ്പോഴും ഒരു അസ്വാഭാവികതയും തോന്നാത്ത രീതിയിൽ ആര്യൻ അവൻ്റെ വിരലുകൾ തീനാളത്തിൽ കൂടി ചലിപ്പിച്ചുകൊണ്ടിരുന്നു.
ശാലിനി ഒരു നിമിഷം ആലോചിച്ച ശേഷം വീണ്ടും
💬 Comments
View all comments