Chapter Title : മന്ദാരക്കനവ് 7 [Aegon Targaryen]
തുറക്ക് ചേച്ചി…" വീണ്ടും ആര്യൻ കുപിതനായി.
ശാലിനി ഒന്നുകൂടി കണ്ണ് തുറന്നപ്പോഴേക്കും വീണ്ടും അടയ്ക്കാതിരിക്കാൻ വേണ്ടി ആര്യൻ അവളുടെ കണ്ണ് വിരലുകളാൽ അകത്തി തുറന്ന് പിടിച്ചു. അത് നന്നായി എന്ന് ആര്യന് അവൾ വീണ്ടും കണ്ണുകൾ അടയ്ക്കാൻ ഒരു ശ്രമം നടത്തിയപ്പോൾ തോന്നി. ശാലിനിയുടെ ഇടതു കണ്ണ് അവൾ അടച്ചു തന്നെ നിൽക്കുകയാണ്. ആര്യൻ അവളുടെ മുഖത്തിന് അടുത്തേക്ക് നീങ്ങി നിന്നു.
"ഒന്ന് പെട്ടെന്ന് ആവട്ടെടാ…" ശാലിനിയുടെ വെപ്രാളപ്പെട്ടുകൊണ്ടുള്ള സ്വരം ആര്യൻ്റെ കാതുകളിൽ മുഴങ്ങി.
ആര്യൻ വീണ്ടും കുറച്ചുകൂടി ശാലിനിയുടെ ശരീരത്തിനോട് ചേർന്ന് നിന്നുകൊണ്ട് അവളുടെ മുഖത്തിന് അടുത്തേക്ക് അവൻ്റെ മുഖം അടുപ്പിച്ചു. ആര്യൻ്റെ ചുടുനിശ്വാസം തൻ്റെ കവിളിലും ചുണ്ടുകളിലും മുഖത്തിൻ്റെ മറ്റു ചില ഭാഗങ്ങളിലും അടിക്കുന്നത് ശാലിനിക്ക് അറിയാൻ കഴിഞ്ഞു. അവളിലെ വെപ്രാളം കുറഞ്ഞു വന്നത് ആര്യനും അറിഞ്ഞു.
ശാലിനിയുടെ മുഖത്തോട് അത്രയും ചേർന്ന് നിന്നുകൊണ്ട് അവളുടെ സൗന്ദര്യവും ആ മുഖത്തിൻ്റെ മനോഹാരിതയും ആസ്വദിക്കുന്ന ആര്യൻ്റെ നെഞ്ച് പടപടാന്ന് ഇടിക്കാൻ തുടങ്ങി. തൻ്റെ നെഞ്ചിൽ നിന്നും ഇഞ്ചുകളുടെ വത്യാസം മാത്രമുള്ള ശാലിനിയുടെ മാറിലേക്ക് അതിൻ്റെ താളത്തുടിപ്പ് എത്തുന്നുണ്ടോ എന്നുപോലും ആര്യൻ ഒരുവേള ശങ്കിച്ചു.
ആര്യൻ അവൻ്റെ മറുകൈ കൂടി ശാലിനിയുടെ തലയിലേക്ക് പിടിച്ചുകൊണ്ട് അവളുടെ കണ്ണിലേക്ക് ശക്തിയായി രണ്ട് തവണ ഊതി. പക്ഷേ കരട് പോയില്ല. അവൻ വീണ്ടും ഒന്നുകൂടി ഊതി. ഇത്തവണ മുന്നോട്ട് ആഞ്ഞപ്പോൾ ശാലിനിയുടെ മുലകളിൽ ആര്യൻ്റെ നെഞ്ച് ചെറുതായി മുട്ടിയിരുന്നു. അത് ശാലിനിയും അറിഞ്ഞു. അടുത്ത തവണ ആര്യൻ മുൻപത്തേക്കാൾ ശക്തിയിൽ ഊതുകയുണ്ടായി. അതിൽ കരട് പോവുകയും ശാലിനി മെല്ലെ രണ്ട്
💬 Comments
View all comments