0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Aegon Targaryen Read All Parts 12.6K

ദയനീയ സ്വരത്തിൽ പറഞ്ഞു.

“മ്മ്…”

അവർ നടന്ന് ശാലിനിയുടെ വീടെത്തി. ശാലിനി വാതിൽ തുറന്ന് അകത്തേക്ക് കയറി തുണി വിരിച്ചിടാൻ പുറകിലേക്ക് പോയി. ആര്യൻ അവിടെ കിടന്ന പത്രം എടുത്ത് വായിക്കാൻ തുടങ്ങി.

തുണി വിരിച്ച ശേഷം ശാലിനി തിരികെ അകത്തേക്ക് കയറി ഹാളിലൂടെ നടന്നു വരുന്നത് ആര്യൻ കണ്ടു. ഈറനണിഞ്ഞ മുടിയോടെ ഒരു നേരിയ നൈറ്റിയുടെ മാത്രം മറയിൽ അവളുടെ അങ്കലാവണ്യം മുഴുവൻ കാട്ടി ശാലിനി നടന്ന് വന്ന കാഴ്ച ആര്യനിൽ വികാരമുണർത്തി. അവൻ്റെ നോട്ടം കണ്ട ശാലിനി അവളുടെ മുറിയിലേക്ക് കയറുന്നതിന് മുന്നേ അവനെ ഒന്ന് വികാര തീവ്രതയാൽ നോക്കിയ ശേഷം പതിയെ മുറിയുടെ ഉള്ളിലേക്ക് കടന്നു. ആ നോട്ടം കണ്ട ആര്യൻ വായിച്ചുകൊണ്ടിരുന്ന പത്രം അവിടെ ഇട്ടിട്ട് വീടിനുള്ളിലേക്ക് കയറി.

ആര്യൻ പതുക്കെ നടന്ന് ശാലിനിയുടെ വാതിലിന് മുന്നിൽ വന്നു നിന്നു. അമ്മയും അമ്മുവും കിടക്കുന്ന മുറി അടച്ചിട്ടിരിക്കുകയാണ്. അവർ എഴുന്നേറ്റിട്ടില്ലാ എന്ന് അവന് മനസ്സിലായി. ആര്യൻ ശാലിനിയെ ഒന്ന് നോക്കി. അവൾ അവൻ്റെ വരവ് പ്രതീക്ഷിച്ചെന്ന പോലെ തന്നെ തിരിഞ്ഞ് നിൽക്കുകയാണ്.

മുറിക്കുള്ളിലേക്ക് കടന്ന ആര്യൻ ശാലിനിയുടെ പുറകിലായി ചെന്ന് നിന്നു. രണ്ടുപേരുടെയും ശ്വാസഗതി വേഗത്തിലായി. ആര്യൻ അവളുടെ തോളിൽ അവൻ്റെ കൈ മെല്ലെ സ്ഥാപിച്ചു. ശാലിനി ഒന്ന് ഞെട്ടി. അവൾ അവൻ്റെ നേരെ തിരിഞ്ഞു നിന്നു. പരസ്പരം കണ്ണുകളിലേക്ക് നോക്കി ഇരുവരും അനങ്ങാതെ നിന്നു. ഒട്ടും വൈകിപ്പിക്കാതെ തന്നെ ആര്യൻ അവളുടെ ചുണ്ടുകളെ അവൻ്റെ ചുണ്ടുമായി കോർത്തിണക്കി. രണ്ടുപേരും പരസ്പരം മത്സരിച്ച് എന്നാൽ ഒട്ടും ദൃതി പിടിക്കാതെ ചുണ്ടുകൾ രുചിച്ചു.

💬 Comments

View all comments