Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]
ശാലിനിയുടെ പവിഴാധരങ്ങൾ അവൻ്റെ ചുണ്ടോട് ചേർത്ത് വച്ചുകൊണ്ട് അവളുടെ മധു നുകർന്നു. രണ്ടു ചുണ്ടുകളും ഞൊടിയിടയിൽ തന്നെ ആര്യൻ മാറി മാറി ചപ്പി. ശാലിനിക്ക് അവനെ എതിർക്കാൻ സാധിച്ചിരുന്നില്ല. അവൾ കണ്ണുകളടച്ച് നിൽക്കുക മാത്രമാണ് ചെയ്തത്. അവൻ ചുണ്ടുകൾ വേർപെടുത്തിയ ശേഷം ശാലിനിയെ ഒന്ന് കെട്ടിപ്പിടിച്ചു. അവളും അവനെ വാരിപ്പുണർന്നു നിന്നു.
പെട്ടെന്ന് ബോധം വന്ന ശാലിനി കണ്ണുകൾ തുറന്ന് പിന്നിലേക്ക് മാറി നിന്നുകൊണ്ട് അവനോട് പോകാൻ ആവശ്യപ്പെട്ടു. ആര്യൻ അവൾ പറഞ്ഞതനുസരിച്ച് അവിടെ നിന്നും നടന്ന് ഹാളിലേക്ക് പോയി. കുറച്ച് നേരം അവിടെ ചിലവാക്കിയ ശേഷം അമ്മുവിനോടും അമ്മയോടും യാത്ര പറഞ്ഞിട്ട് ആര്യൻ തിരികെ വീട്ടിലേക്ക് തന്നെ മടങ്ങി.
വീട്ടിലെത്തിയ ആര്യൻ ആഹാരം കഴിച്ച ശേഷം ഇന്നൊരു ദിവസംകൊണ്ട് മാത്രം തനിക്ക് ലഭിച്ച സുഖവും സന്തോഷവും സ്നേഹവും എല്ലാം മനസ്സിലിട്ടൊരു നൂറ് വട്ടം വീണ്ടും വീണ്ടും കണ്ട ശേഷം മയങ്ങാനായി കിടന്നു.
പിറ്റേന്ന് രാവിലെ ആര്യനും ശാലിനിയും കുളത്തിലേക്ക് നടക്കവേ രണ്ടുപേരും മൗനം പാലിച്ചു. കുളി കഴിഞ്ഞ് തിരികെ രണ്ടുപേരും വീട്ടിലേക്ക് നടന്നു.
“എന്താ ഒന്നും മിണ്ടാത്തേ…?” ആര്യൻ ചോദിച്ചു.
“നീ എന്താ ഒന്നും മിണ്ടാത്തത്…?” ശാലിനി തിരിച്ചും അതേ ചോദ്യം തന്നെ ചോദിച്ചു.
“അറിയില്ല…ചേച്ചിക്ക് എന്നോട് ദേഷ്യം ഉണ്ടോ…?”
“എന്തിന്…?”
“ഇന്നലെ അങ്ങനെയൊക്കെ ചെയ്തതിന്…”
“ദേഷ്യം ഉണ്ടെന്ന് ഞാൻ പറഞ്ഞോ…!”
“ഇല്ലാ…ചോദിച്ചതാ…”
“എനിക്ക് ദേഷ്യമൊന്നുമില്ല…പക്ഷേ…!” ശാലിനി ഒന്നാലോചിച്ച ശേഷം നിർത്തി.
“എന്താ ഒരു പക്ഷേ…?”
“ഏയ്…ഒന്നുമില്ല…”
“ഇനി അങ്ങനെയൊന്നും വേണ്ടാ എന്നാണോ…?” ആര്യൻ സംശയം ചോദിച്ചു.
“അറിയില്ല…”
“അപ്പോ വേണമെന്നാണോ…?”
“അതും അറിയില്ലാ…” ശാലിനി
💬 Comments
View all comments