0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.1K

കൊണ്ടുപോയി കൊടുക്ക്…” അവൾ അവൻ്റെ നേരെ എറിഞ്ഞുകൊണ്ട് പറഞ്ഞു.

ആര്യൻ അത് പിടിച്ച് തിരിച്ചും മറിച്ചും ഒന്ന് നോക്കി.

“എന്തേ സൗന്ദര്യം പിടിച്ചില്ലേ…അതൊക്കെ മതി…” ശാലിനി വീണ്ടും മുഖം വീർപ്പിച്ചുകൊണ്ട് പറഞ്ഞു.

“ശെടാ…അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…ഇത് മതിയേ…” ആര്യൻ തൊഴുതു.

“പിന്നെന്തിനാ നിൽക്കുന്നത്…അതോ ഇനി ഷഡ്ഡിയും വേണോ നിൻ്റെ ലിയ ചേച്ചിക്ക്…?” അവൾ പുരികം ഉയർത്തി ചോദിച്ചു.

ശാലിനിയുടെ ചോദ്യം കേട്ട് ആര്യന് ചിരി വന്നെങ്കിലും അവനത് പുറത്ത് കാണിക്കാതെ അവളെ കുരങ്ങ് കളിപ്പിക്കാമെന്ന് കരുതി.

“ഹാ പറഞ്ഞ പോലെ അത് ശരി ആണല്ലോ…വേണം…ആഹാ ദാ ഇവിടെ കിടപ്പുണ്ടല്ലോ…ഞാൻ എടുത്തോളാം നല്ലത് നോക്കി…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ ശാലിനിയുടെ പാൻ്റി ഇട്ടിരിക്കുന്ന മുറിയിലെ അഴയുടെ അരികിലേക്ക് നടന്നു.

“അയ്യേ…പോടാ വൃത്തികെട്ടവനെ…” ശാലിനി അവനെ തടഞ്ഞുകൊണ്ട് പറഞ്ഞു.

“ഹാ പോകാം…അതൂടെ എടുത്തിട്ട് പോയേക്കാം…” ആര്യൻ അവളെ മുന്നിൽ നിന്ന് മാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.

“പിന്നേ…പോ ചെക്കാ…”

“ശെടാ…ചേച്ചി തന്നല്ലേ വേണോന്ന് ചോദിച്ചത്…”

“എടാ നാണമില്ലാത്തവനെ…ഞാൻ അത് തിരിച്ചെടുത്തു…ഇങ്ങനൊരു ചെക്കൻ…” ശാലിനി തലയിൽ കൈ വെച്ചുകൊണ്ട് പറഞ്ഞു.

“ഇനി തിരിച്ചെടുക്കാൻ പറ്റില്ല ചോദിച്ചു പോയില്ലേ എന്തായാലും…”

“ആഹാ…പോടാ ചെക്കാ…”

“എന്തോന്ന് പോടാ…ഞാൻ എടുക്കും…” ആര്യൻ അഴയിലുള്ള ഒരു പാൻ്റിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു.

“ടാ പ്ലീസ്…ഞാൻ വെറുതേ പറഞ്ഞതാ…”

“തോറ്റോ തോറ്റോ…” ആര്യൻ ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഹാ തോറ്റു…മാറിനിക്ക്…”

“ഹാ അങ്ങനെ വഴിക്ക് വാ…”

“പന്ന ചെക്കൻ…” ശാലിനിയുടെ മുഖത്ത് ചെറിയ നാണം വിരിഞ്ഞു.

“അതേ…ഒരു പേപ്പർ താ…ഇങ്ങനെ കൊണ്ടുപോകുന്നതെങ്ങനാ…?” ആര്യൻ ചോദിച്ചു.

“ഉം…നിക്ക് കൊണ്ടുവരാം…” എന്ന് പറഞ്ഞുകൊണ്ട് ശാലിനി

💬 Comments

View all comments