0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.2K

ഹാളിലേക്ക് പോയി.

ആ സമയം ആര്യൻ്റെ മനസ്സിലൊരു കുസൃതി തോന്നി. അവൻ അഴയിൽ കിടന്ന ശാലിനിയുടെ ഒരു വയലറ്റ് നിറത്തിലുള്ള പാൻ്റി എടുത്ത് അവൻ്റെ കൈലി മടക്കികുത്തിയ ശേഷം അതിലേക്ക് ഒളിപ്പിച്ച് വച്ചു.

ശാലിനി പേപ്പറുമായി വന്നതും അവൻ അത് വാങ്ങി നൈറ്റിയും പാവാടയും പൊതിഞ്ഞെടുത്തു.

“ഇതൊക്കെ അലക്കിക്കൊണ്ട് തിരിച്ച് തന്നോണം…” ശാലിനി എളിയിൽ കൈ കുത്തിപ്പിടിച്ച് പറഞ്ഞു.

“ഉയ്യോ തന്നോളാമേ…” ആര്യൻ അവളെ നോക്കി പിന്നെയും തൊഴുതു.

“മ്മ് തന്നാൽ മതി…”

“അപ്പോ ശരി…നാളെ കാണാം…”

“നാളെ നമ്മളെയൊക്കെ കണ്ടാൽ ഓർക്കുമോ ആവോ…”

“എൻ്റെ ശാലിനി കുട്ടിയെ ഞാൻ ഓർക്കാതെ ഇരിക്കുമോ…!” ആര്യൻ അവളുടെ താടിയിൽ പിടിച്ച് കൊഞ്ചി.

“അതൊക്കെ നാളെ കാണുമ്പോൾ അറിയാം…”

“മറക്കാതിരിക്കാൻ ഒരുമ്മ കൂടി തരുന്നോ…?”

“അയ്യടാ…പോ അവിടുന്ന്…സമയം കുറേ ആയി തുണി തപ്പാൻ കേറിയിട്ട്…” ശാലിനി അവൻ്റെ കവിളിൽ തട്ടി പറഞ്ഞു.

“വേണ്ടെങ്കിൽ വേണ്ടാ…ഞാൻ പോവാ…” എന്ന് പറഞ്ഞുകൊണ്ട് ആര്യൻ മുറിക്ക് പുറത്തേക്ക് നടന്നു.

“അതേ…ആവശ്യം വന്നാലോ എന്ന് കരുതി ഞാൻ ഒരു സാധനം കൂടി എടുത്തിട്ടുണ്ട്…അപ്പൊ ശരി നാളെ കാണാം…” വാതിലിന് അരികിൽ നിന്ന് പറഞ്ഞിട്ട് ആര്യൻ വേഗം പുറത്തേക്കിറങ്ങി നടന്നു.

സംഭവം എന്താണെന്ന് മനസ്സിലാകാഞ്ഞ ശാലിനി പെട്ടെന്ന് എന്തോ ഓർത്തത് പോലെ അഴയിലേക്ക് നോക്കി…അവൾ അതിനടുത്തേക്ക് ചെന്നുകൊണ്ട് ഒന്ന് തപ്പി നോക്കിയപ്പോൾ അലക്കിയിട്ടിരുന്ന ഒരു പാൻ്റി കാണാൻ ഇല്ലാ എന്ന് മനസ്സിലായി. ശാലിനി പെട്ടെന്ന് തന്നെ പുറത്തേക്കിറങ്ങി ഓടിയെങ്കിലും ആര്യൻ അപ്പോഴേക്കും അമ്മയോടും അമ്മുവിനോടും യാത്ര പറഞ്ഞ ശേഷം ഗേറ്റ് കടന്നിരുന്നു.

“എവിടെയായിരുന്നു ഇത്രയും നേരം…?” വാതിൽ

💬 Comments

View all comments