0%

Chapter Title : മന്ദാരക്കനവ് 8 [Aegon Targaryen]

Author : Aegon Targaryen Read All Parts 13.2K

തുറന്നു വന്ന ആര്യനെ കണ്ട് ലിയ ചോദിച്ചു.

“പറ്റിയ ഒരെണ്ണം തപ്പി എടുക്കണ്ടായിരുന്നോ ചേച്ചീ…” ആര്യൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഞാൻ കരുതി ഇനി തുണി തൈപ്പിക്കാൻ പോയതാവുംന്ന്…” പറഞ്ഞിട്ട് ലിയയും അത് കേട്ട് ആര്യനും ചിരിച്ചു.

“ഇത് മതിയോന്ന് ചേച്ചി ഒന്ന് നോക്ക്…” ആര്യൻ കൈയിലെ പൊതി ലിയക്ക് നേരെ നീട്ടി.

“ഹാവൂ…ഞാൻ എങ്ങനെ ചോദിക്കും എന്ന് കരുതി ഇരിക്കുവായിരുന്നു…?” പൊതി തുറന്നു നോക്കിയ ശേഷം ലിയ പറഞ്ഞു.

“എന്ത്?...പാവാടയാണോ ചേച്ചീ…” ആര്യൻ ചോദിച്ചു.

“അതേ…”

“അതെന്താ ചോദിക്കാതിരിക്കാൻ…ഞാൻ കരുതി ചേച്ചി പറയാൻ മറന്നതാവും എന്ന്…”

പരിചയം ഇല്ലാത്ത ഒരാളോടെങ്ങനെയാ ചോദിക്കുക…അതാ ഞാൻ മടിച്ചത്…”

“എനിക്ക് പരിചയം ഉണ്ടല്ലോ…ഞാനല്ലേ ചോദിക്കുന്നത് ചേച്ചി അല്ലല്ലോ…?”

“എടാ മണ്ടാ അതല്ല…നൈറ്റി പോലെയല്ലല്ലോടാ പാവാട…ഞങ്ങള് പെണ്ണുങ്ങൾക്ക് അതുമൊരു അടിവസ്ത്രം അല്ലേ…മറ്റൊരാൾക്ക് കൊടുക്കാൻ ചിലർക്ക് ഒരു മടി കാണും…അതുപോലെ ശാലിനിക്ക് ഒരു മടി കാണുമെങ്കിലോ എന്ന് കരുതി…?”

“ആഹാ അതാണോ…പാവാട വരെ ഓക്കേ ആണ്…അതിനും അടിയിലുള്ള ഏതെങ്കിലും വസ്ത്രം ചോദിച്ചാലാണ് ശാലിനി ചേച്ചിക്ക് തരാൻ മടി…ഹഹഹ…” ആര്യൻ ചിരിച്ചു. കൂടെ ലിയയും.

“ഇനി അഥവാ മടി കാണിച്ചിരുന്നെങ്കിൽ കടപ്പുറം ഇളകിയേനേം…കുത്തിന് പിടിച്ച് വാങ്ങും ഞാൻ…ഹല്ലപിന്നെ…”

ആര്യൻ പറഞ്ഞത് കേട്ട് ലിയ പൊട്ടിച്ചിരിച്ചു.

“അത്രയ്ക്ക് പാവമാ ആള്…?” ലിയ ചോദിച്ചു.

“പുറമേ കാണിക്കുന്ന മുഖം വീർപ്പിക്കലൊക്കേ ഉള്ളൂ…ആളൊരു പഞ്ച പാവമാ…” ആര്യൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഞാൻ ഇതുവരെ അങ്ങനെ സംസാരിച്ചിട്ടില്ല…”

“അതിനെന്താ സംസാരിക്കാം… ഞാൻ പരിചയപ്പെടുത്താം ഒരു ദിവസം…”

“മ്മ് ശരി…”

“ചേച്ചി അത് പോയി ഇട്ട് നോക്കിക്കേ പാകം ആണോന്ന്…” ആര്യൻ ലിയയുടെ

💬 Comments

View all comments