0%

Chapter Title : മന്ദാരക്കനവ് 9 [Aegon Targaryen]

Author : Aegon Targaryen Read All Parts 17K

വാതിലിൻ്റെ കൊളുത്ത് അഴിയുന്ന ശബ്ദം ആര്യൻ കേട്ടു. “എൻ്റെ എല്ലാം വെളിയിലാ ഇതിൽ നിന്നും” എന്ന ലിയയുടെ വാക്കുകൾ ആര്യൻ്റെ മനസ്സിലൂടെ വീണ്ടും കടന്നു പോയി.

കുളി കഴിഞ്ഞ്, മുടിയിലൂടെയും ശരീരത്തിലൂടെയും ഒഴുകുന്ന ജലകണങ്ങളുമായി, ചെറിയൊരു തോർത്തും കെട്ടി സാമാന്യം വലുപ്പമുള്ള ശരീരാവയവങ്ങൾ എല്ലാം പുറത്തേക്ക് തള്ളിച്ചുകൊണ്ട് കുളിമുറിയുടെ വെളിയിലേക്ക് ഇറങ്ങുന്ന ലിയയുടെ കൊലുസ്സിൻ്റെ കിലുക്കം ആര്യൻ്റെ കാതുകളിൽ പതിയാനും മാത്രം നിശബ്ദത ഉണ്ടായിരുന്നു ആ വീടിനുള്ളിൽ. ലിയയുടെ ഓരോ കാൽപെരുമാറ്റത്തിലും അവളുടെ കൊലുസ്സ് ചിലമ്പുന്നതിനൊപ്പം തന്നെ ആര്യൻ്റെ മനസ്സും മിടിക്കാൻ തുടങ്ങി. ലിയ ഓരോ അടിയും വെയ്ക്കുന്നത് അവൻ ശ്രദ്ധിച്ചുകൊണ്ടിരുന്നു. വളരെ പതുക്കെയാണോ ലിയ ഓരോ ചുവടും മുൻപോട്ട് വയ്ക്കുന്നതെന്ന് കൊലുസ്സിൻ്റെ ഒച്ചയ്ക്കിടയിൽ അൽപ്പനിമിഷം നീണ്ടുനിൽക്കുന്ന ആ നിശബ്ദതയുടെ ദൈർഘ്യം ആര്യനിൽ സംശയം ജനിപ്പിച്ചു. എന്നാൽ അധികം താമസിക്കാതെ തന്നെ വാതിൽ കൊട്ടിയടയുന്ന ശബ്ദം ആര്യനെ ഒരു ഞെട്ടലോടെ അവൻ്റെ സംശയങ്ങളിൽ നിന്നും ഉണർത്തി.

ഭക്ഷണം എല്ലാം പാകമായ ശേഷം ആര്യൻ തന്നെ അതെല്ലാം ഇറക്കി വെച്ച ശേഷം അവർക്ക് കഴിക്കാനുള്ളത് അതാത് പാത്രങ്ങളിലേക്ക് മാറ്റി. ആഹാരം ഹാളിലെ മേശയിൽ കൊണ്ടുപോയി വച്ച ശേഷം ആര്യൻ ലിയയെ വിളിച്ചു.

“ചേച്ചീ…ഒരുക്കം കഴിഞ്ഞില്ലേ?…വാ കഴിക്കാൻ എടുത്ത് വച്ചിട്ടുണ്ട്…” ആര്യൻ മുറിയുടെ വാതിൽക്കൽ നിന്നുകൊണ്ട് പറഞ്ഞു.

“ദേ ടാ വരുന്നു…നീ കഴിച്ച് തുടങ്ങിക്കോ ഞാൻ ഇപ്പോ വരാം…” ലിയ അവന് മറുപടി കൊടുത്തു.

ആര്യൻ കൈ കഴുകി വന്ന ശേഷം പതിയെ കഴിച്ച് തുടങ്ങി. അധികം താമസിക്കാതെ തന്നെ ലിയ പുറത്തേക്ക് വന്നു.

“അതുശരി…ഇത്രയും സമയം എടുത്തത് കണ്ടപ്പോൾ

💬 Comments

View all comments