← Back to മന്ദാരക്കനവ് 1 [Aegon Targaryen]

Comments

മന്ദാരക്കനവ് [Aegon Targaryen] · approved reader discussion

Richie • 01-03-2024 08:23

Any update....

Deric • 29-02-2024 22:46

ഇന്ന് അല്ലെ ഇടാംഎന്ന്‌ പറഞ്ഞ അവസാനതിയതി ?

Vishnu • 29-02-2024 14:10

Aegona.......comment താ....plz...29 മുമ്പ് തരും എന്ന് പറഞ്ഞത് അണ് താങ്കൾ.പ്ലീസ് റിപ്ലേ.സ്റ്റോറി വന്നില്ല കമൻ്റ് എങ്കിലും തയൊ

Tom • 29-02-2024 12:52

Comment എങ്കിലും ഇട്ട് കുടെ എൻ്റെ പൊന്നു മോനേ

സണ്ണി • 29-02-2024 09:24

വെള്ളാരംകിളികൾ വലം വെച്ച് പറക്കും വേനൽമാസം..?

ചുമ്മാ നടക്കാനിറങ്ങിയപ്പോൾ ഒന്ന് കേറിയതാ..,

വേനൽക്കാലത്ത് കിളികൾക്ക്  കൊച്ച് മൺചട്ടിയിലെങ്കിലും ദാഹജലം കൊടുക്കണം.....
അല്ലെങ്കിൽ അവറ്റകൾ കത്തിയെരിഞ്ഞ ചൂടിൽ കരിഞ്ഞ് പുകഞ്ഞ മനസ്സുമായി... ഓഹ് വളരെ മൃഗീയവും പൈശാചികവുമായ കാര്യമാണത്.......?

തലയ്ക്ക് മീതെ കമ്പി വാളാ...,
ഉള്ളിൽ മരുഭൂമി.....
തപസ്സു ചെയ്യും വേഴാമ്പൽ ഞാൻ,
ദാഹജലം വരുമോ ഏയ്ഗാ...
മന്ദാരം എപ്പോ വരും.?????

ഓഹ്... ഞാൻ കൊറച്ച് ഇമോഷനലായിപ്പോയി.. ഓയ് സുഭാഷ് സുഭാഷ്..?

അപ്പോ ആര്യന്റെ വിശേഷങ്ങൾ എന്തൊക്കെ ഏയ്ഗൻ ബ്രോ..
ഏകൻ കാ കരണ്ടി ആയി മാറുമോ!!!!?

monster • 29-02-2024 08:46

സാഹചര്യം ആണ് കഥ വൈകുന്നത് എന്ന് അറിയാം എങ്കിലും ഒരു comment ഇട്ടൂടെ ?
waiting ❤️

Arjun • 29-02-2024 08:22

അയാള്ഇ ഇനി വരില്ല എന്ന് തോന്നുന്നത് കാത്തിരുന്നു നമ്മൾ മണ്ടന്മാരായി... കഥ തന്നെ ഇപ്പോൾ മറന്നു തുടങ്ങിയ എല്ലാവരും

donjithin • 28-02-2024 22:19

Pulli oru date parayum comment section full comment konde nirakkum pullikarante sthiram hobbie ane ithe ??

Kochappi • 28-02-2024 22:09

Dei

Vinu • 03-03-2024 15:50

നിങ്ങൾ പറയുന്നത് ശരി തന്നെയാണ്... പക്ഷെ അപ്ഡേറ്റ് ചെയ്യാം എന്ന് പറഞ്ഞ ഡേറ്റിൽ ഒന്നും വന്നില്ല..... എന്നാൽ ഒരു റിപ്ലൈ എങ്കിലും തരാമല്ലോ.... നിങ്ങളും ഞാനും അടക്കമുള്ളവർ കഥ ഇഷ്ടമായതുകൊണ്ടാണല്ലോ അപ്ഡേഷൻസ് വല്ലതും ഉണ്ടോ എന്ന് നോക്കുന്നത്..... എന്തായാലും പറഞ്ഞ സമയത്ത് ഒന്നും വന്നില്ല.... എന്നാൽ ഇനി എപ്പോൾ ആവും എന്നെങ്കിലും പറയാമല്ലോ.... ഇത് കാത്തിരിക്കുന്ന നമ്മൾ എല്ലാവരും പൊട്ടന്മാർ ആവുകയല്ലേ.... പറഞ്ഞതിൽ തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക ??????

കരിക്കമുറി ഷണ്മുഖൻ • 28-02-2024 21:29

ഇന്നും ഇല്ല അല്ലെ

Rodin • 28-02-2024 19:38

Any updates ?

തമ്പുരാൻ • 01-03-2024 23:22

കാത്തിരിക്കുന്നു എന്ന് പറയാൻ പറഞ്ഞു??

അമ്മിണികുട്ടൻ • 28-02-2024 13:18

ഒത്തിരി ഗ്യാപ്പായിപ്പോയി

Vinu • 27-02-2024 19:59

നിങ്ങളുടെ എഴുത്തിനെ ങ്ങങ്ങൾ പ്രോത്സഹനം നല്കുമ്പോൾ ങ്ങങ്ങളെ കളിയാക്കരുത്.... ഒരു റിപ്ലൈ എങ്കിലും താരമായിരുന്നു... ഒരു അപ്ഡേഷൻ പ്രതീക്ഷിക്കുന്നു....

Tom • 27-02-2024 22:20

Yes Feb 29 munbu tharum ennu paranju patichu....vishamam und Aegona...vishmam und

Febin Babu • 27-02-2024 23:36

അതിനു ഫെബ്രുവരി 29 കഴിഞ്ഞില്ലല്ലോ ബ്രോ, വെയിറ്റ് ചെയ്യു❤️‍?

Jijesh • 01-03-2024 23:55

Ipozho

Boyd • 28-02-2024 15:15

അതിന് feb 29 കഴിഞ്ഞില്ലല്ലോ? ഇനിയിപ്പോ പറഞ്ഞ ഡേറ്റിന് ഇടാൻ പറ്റാതെ രണ്ടോ മൂന്നോ ദിവസം ലേറ്റ് ആയാൽ തന്നെ എന്താ കുഴപ്പം. കഴിഞ്ഞ പ്രാവശ്യവും ഉണ്ടായിരുന്നു കഥ വന്നില്ലേ ഇട്ടിട്ട് പോയെ... എന്നൊക്കെ പറഞ്ഞു കരയാൻ കൊറേയെണ്ണം.
Please, don't be too dramatic

ദേവു • 27-02-2024 23:12

വരും വരാതിരിക്കാൻ ആവില്ല ഞാൻ ദിവസവും ഇതിനായി നിവേദ്യം നേരുന്നുണ്ട് ??????

Tom • 28-02-2024 14:06

അതെ അതെ

Tom • 27-02-2024 14:30

3 days to go Feb 29

Kochappi • 27-02-2024 13:53

Late avunedutholam Aa flow angupovum ?

$õû| £@T€® • 26-02-2024 00:14

Ee site il. Ulla ellam kanakka ????‍♂️

Vimal • 27-02-2024 15:12

ഈ കഥ ഇവിടം കൊണ്ട് നിർത്തിയതാണോ? അതോ ഇനി ഇതിന്റെ അടുത്ത ഭാഗം വരുമോ? കണ്ടിട്ട് മറ്റു നല്ല കഥകൾ നിർത്തി പോയത് പോലെ. ഇപ്പോൾ തന്നെ ഒരു മാസം കഴിഞ്ഞു. ഒരു അപ്ഡേറ്റ്സ്സും കിട്ടുന്നില്ല.

Arjun • 25-02-2024 22:46

സുഹൃത്തേ കഥ എഴുതുന്നത് താങ്കളുടെ സമയം സൗകര്യം പോലെയാണെന്ന് അറിയാം. കഥ വളരെ നല്ല കഥയാണ് ഇപ്പോൾ വരുന്നതിൽ വച്ച് ഏറ്റവും നല്ല കഥയുമാണ് എന്നാൽ ഇത്രയും ലാഗ് ആയി കഥ വരുമ്പോൾ ആ കഥയോടുള്ള ഇൻട്രസ്റ്റ് പോകും ഇപ്പോൾ തന്നെ ആ കഥ മറന്ന് തുടങ്ങിയിരിക്കുന്നു ഈയാഴ്ചയിലും കഥ വന്നില്ലെങ്കിൽ എല്ലാവരും ആ കഥ മറന്നു പോകും. അതിനോടുള്ള ഇൻട്രസ്റ്റും പോകും അതുകൊണ്ട് ദയവായി എഴുതിയ അത്രത്തോളം ഉടനെ അപ്‌ലോഡ് ചെയ്യാൻ ശ്രമിക്കുക

Jijesh • 27-02-2024 01:06

100%യോജിക്കുന്നു true' word's

Vishnu • 25-02-2024 10:27

ബ്രോ വന്നിട്ട് ഒരു മാസം കഴിഞ്ഞു താൻ ചുമ്മ ...ഓരോന്ന് പറഞ്ഞോളും  വാക്ക് വാക്ക് ആയിരിക്കണം

Tom • 25-02-2024 10:25

ഡോ എന്ന് sunday അണ് ഒരു റിപ്ലേ തായോ feb 29 മുമ്പ് ..തരണം എന്ന് പറഞ്ഞത് അണ്...

സണ്ണി • 25-02-2024 01:12

ഈ മാസത്തെ ലാസ്റ്റ് ശനി കഴിഞ്ഞല്ലോ...
ഉണ്ണിയെ കണ്ടില്ലല്ലോ..
ഉണ്ണി..ഹെന്റെ ഉണ്യേ....

എയ്ഗൻ എവിടെ ആര്യ .. അല്ലെങ്കിൽ, ആര്യൻ എവിടെ എയ്ഗാ .?

Giri • 24-02-2024 23:59

മാസങ്ങൾ കഴിയുന്നു ...???

Kevinislove • 23-02-2024 13:04

Bro adutha part ine aayi katta waiting aane... Atrakke nalla oru story aane ethe... Kathirikunnu...

സജിൻ • 22-02-2024 15:21

ഒരുപാട് ഗ്യാപ്പ് വരുമ്പോ കഥയുടെ ഫീൽ ടച്ച് വിട്ട് പോകും intrest mood കുറഞ്ഞു പോകുന്നുണ്ട് കഥാപാത്രം ഒക്കെ മാഞ്ഞു പോകാൻ ഇടവരുതല്ലെ തുടർക്കഥ ആവുമ്പോൾ വായനയുടെ രസം കൊല്ലി ആണ് ഇങ്ങിനെ തമാസിപ്പിക്കുന്നത്

Vishnu • 22-02-2024 09:12

Broo ഇട് this വീക് തരും എന്ന് പറഞ്ഞത് അണ് ഇട്.....

Sreekanth • 21-02-2024 19:29

Bro ee storyude bhaki part set aakku... Please...

Jineesh • 21-02-2024 18:18

Aegon bro katha vannal enganeya ariyan pattuka

Sunny • 21-02-2024 17:57

thanks

കമ്പൂസ് • 20-02-2024 04:53

Update thannathinu nandi bro. Next part 29th enkilum post cheyyumennu pratheekshikkunnu.

Tom • 19-02-2024 11:43

Aegon
Cyril
Ashan kumaran
ഇവര് മുന്ന് പേരും അണ് എൻ്റെ ഹീറോസ്???

AEGON TARGARYEN • 20-02-2024 00:50

❤️

Jineesh • 17-02-2024 16:41

Adipoli kadha god bless still waiting for next part

Jijo • 18-02-2024 20:39

ഇത്രയും gap വന്നാൽ കഥയുടെ ത്രില്ല് പോകും ഭായ്......page എണ്ണം കുറച്ചിട്ട് ഒത്തിരി താമസിയാതെ ഇടാൻ ശ്രമിക്കു

AEGON TARGARYEN • 20-02-2024 00:49

❤️

വിഷ്ണുനാഥ്‌ • 17-02-2024 03:14

ഹായ് ഏഗൺ ബ്രോ ✋?❤️

നാട്ടിൽ വന്നിട്ട് രണ്ടാഴ്ച്ചയേ ആയുള്ളൂ അതിന്റെടക്ക് കല്യാണം കഴിഞ്ഞു ആകെ
മൊത്തം ടോട്ടൽ ബിസി ആയിരുന്നു ??❤️

അതാണ് കമന്റ്‌ ഒന്നും കാണാഞ്ഞേ... ???

എന്റെ തിരക്കൊക്കെ കഴിയുമ്പഴേക്കും മന്ദാരക്കനവ് കംപ്ലീറ്റ് ആവുമായിരിക്കും ??❤️

AEGON TARGARYEN • 20-02-2024 00:47

ഹാപ്പി മാരീഡ് ലൈഫ് വിഷ്ണു ബ്രോ?❤️.

തിരക്കുകൾക്ക് ഇവിടെയും പഞ്ഞം ഇല്ലാത്തതുകൊണ്ട് ഉടനെ കംപ്ലീറ്റ് ആക്കാൻ പറ്റുമെന്ന് തോന്നുന്നില്ല?.

AEGON TARGARYEN • 15-02-2024 23:45

Ok ആണ് hubby ബ്രോ❤️.

AEGON TARGARYEN • 15-02-2024 23:37

സുഖം ആണോന്ന് ചോദിച്ചവരോടെല്ലാം സുഖം ആണെന്ന് അറിയിക്കുന്നു, ഒപ്പം നിങ്ങൾക്കും സുഖം തന്നെ എന്ന് വിശ്വസിക്കുന്നു.

അപ്ഡേറ്റ് ഉണ്ടോ എന്ന് ചോദിച്ചവർക്ക് വേണ്ടി...ഈ മാസം അവസാനിക്കുന്നതിന് മുന്നേ തന്നെ അടുത്ത ഭാഗം ഉണ്ടായേക്കും.

എല്ലാവർക്കും സ്നേഹം❤️.

Febin Babu • 16-02-2024 10:16

താങ്കൾ സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ?
പിന്നെ നെക്സ്റ്റ് അപ്ഡേറ്റ് തന്നതിൽ ഒരുപാട് നന്ദി ??
പറഞ്ഞപോലെ ഈ മാസം തന്നെ അടുത്ത പാർട്ട്‌ കിട്ടിയാൽ വളരെയേറെ സന്തോഷം മുത്തേ ❤️‍?❤️‍??
വളരെ പെട്ടെന്ന് തന്നെ മികച്ച എഴുത്തുകാരൻ എന്ന ലേബൽ കിട്ടിയ വക്യതിയാണ് താങ്കൾ..താങ്കളുടെ കഥക്ക് കിട്ടിയ ലൈക്സ് ആൻഡ് കമെന്റ്സ് അതാണ് സൂചിപ്പിക്കുന്നത്.

പിന്നെ കഥയിൽ ശാലിനി, ലിയ, ആര്യൻ ഇവരെ   കൂടുതൽ ഫോക്കസ് ചെയ്ത് മുന്നോട്ട് പോകുന്നതാണ് വായനക്കാർക്ക് കൂടുതൽ ഇഷ്ട്ടം എന്ന് തോനുന്നു ?
എന്നാൽ എന്ത് എഴുതണം എന്നൊക്ക താങ്കളുടെ വ്യതിപരമായ ഇഷ്ട്ടം, അധികാരം ???

അടുത്ത പാർട്ടിനായി വളരെയേറേ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ❤️‍?❤️‍?

Armpit_Lover • 16-02-2024 12:45

❤️❤️❤️

സണ്ണി • 16-02-2024 16:02

ബ്രോയ്ക്ക് സുഖമെന്ന് കേട്ടപ്പോൾ വല്ലാത്ത സന്തോഷം..അടുത്ത ഭാഗത്തിന്റെ അപ്
ഡേറ്റ് കണ്ടപ്പോൾ  പെരുത്ത് സന്തോഷം ..
?
  പിന്നെ,ഇവിടെല്ലാവർക്കും പൂർണ സുഖമാകണമെങ്കിൽ അടുത്ത പാർട്ട് റീലീസാവണ്ടിവരും?

ശരത് • 16-02-2024 23:04

1week ഉള്ളിൽ ഉണ്ടാവും എന്ന് പ്രതീക്ഷ അപോലേകും 1mnth ആവും

Vishnu • 17-02-2024 13:16

Sunday nokkane

Cooldude • 17-02-2024 16:23

താങ്കൾ സുഗമായി ഇരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം, update ന് നന്ദി. കാത്തിരിക്കുന്നു.. All the best

Arub • 18-02-2024 09:28

സന്തോഷം ബ്രോ ? ഇടക്ക് ഇങ്ങനെ അപ്ഡേറ്റ് തരുന്നുണ്ടല്ലോ കുറെ അധികം പേജുകൾ എഴുതാൻ കഴിയട്ടെ.... Weighting??

ദേവു • 19-02-2024 01:04

I love you....

തമ്പുരാൻ • 29-02-2024 18:23

ഈ മാസം ഇന്ന് അവസാനിക്കും ബ്രോ

Kochaappi • 14-02-2024 15:55

Enn varum nee
Ennuvarum nee

നന്ദുസ് • 14-02-2024 11:04

?????

Roshan • 13-02-2024 23:15

Bro next part eppozha ??

Dilip • 13-02-2024 19:56

Aryaa സുഖമല്ലേ?

കൂതി പ്രിയൻ • 13-02-2024 14:17

ആര്യൻ്റെ നല്ല കളികൾക്കായി കാത്തിരിക്കുന്നു

Devil • 12-02-2024 23:11

ശാലിനി, ലിയ, ആര്യൻ ഒരു threesome ഉണ്ടായിരുന്നേൽ ഒന്നൂടി ഓളം ഉണ്ടായേനെ, ബാക്കി ഭാഗങ്ങൾ താമസിയാതെ വരുമെന്ന പ്രതീക്ഷയോടെ

Ragnar • 12-02-2024 10:39

Chetante comment perum kandapol 'Kuttachan' chetane orma vannu ?

Aryan • 12-02-2024 18:05

ഇതിലെന്താ ഇത്ര ilikkan ?? Cuck hubby നല്ല കമന്റ് അല്ലെ ഇട്ടേ?? അയാളെ കളിയാക്കുന്ന നിങ്ങൾ രണ്ടും വെറും മൈരന്മാരെല്ലാ മലമൈരൻമാരാണ്

Ragnar • 12-02-2024 21:09

Aara Kali aakiye? Pulliye kurichu onnum moshamaayi njangal randu perum paranjitilla.Why are you taking imaginary offence and swearing? Crybaby ? Aryan aanennu polum Avan! ?

Tom • 13-02-2024 01:33

ആണോ myre....

Dilip • 13-02-2024 19:56

Aryaa സുഖമല്ലേ?

Tom • 12-02-2024 09:07

??mone...

Vishnu • 11-02-2024 06:07

Update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update update

Anandhu • 11-02-2024 06:06

Update plz bro

Ansar • 09-02-2024 19:07

ബ്രോ സൂപ്പർ ഉടനെ ബാക്കി പ്രേതീക്ഷിക്കുന്നു

Kochaappi • 09-02-2024 15:34

Rajave any update

Sherlock Holmes • 09-02-2024 10:31

Dear Aegon,

നല്ല തിരക്ക് ആയിരുന്നു ബ്രോ...3 വീക്ക് ആയി ഇവിടെ വന്നിട്ട്...കഥ ഇന്നലെ വായിച്ച് ആസ് യൂഷ്വൽ ഒരു രക്ഷയും ഇല്ല...ടോപ്പ് ഐറ്റം... നിലവാരത്തിൽ ഒരു കോംമ്പ്രമൈസും ഇല്ലാത്ത ഏഗൺ ഇഫക്ട് എല്ലാ ഭാഗത്തെ പോലെ ഇവിടെയും കാണാൻ പറ്റി...ശാലിനി തകർത്തു...പൂർണ്ണമായ സെക്സ് ഇല്ലാതെ തന്നെ കോരിത്തരിപ്പിച്ച ആര്യൻ ശാലിനി സീനുകൾ എന്താ പറയാ...മൈൻഡ് ബ്ലോവിങ്ങ്...ഇനി ലിയ ഉണ്ട്...അത് കാണാൻ ആയിട്ട് കാത്തിരിക്കുന്നു...അതുപോലെ തന്നെ ലിയ,ശാലിനി & ആര്യൻ ഇവർ മൂന്ന് പേരും വരുന്ന കുറച്ച് സീനുകൾ ഉണ്ടായിരുന്നെങ്കിൽ അതിൽ ആര്യൻ ലിയ ആയിട്ട് കൂടുതൽ അടുക്കുമ്പോൾ ശാലിനിയെ കളിയാക്കുമ്പോൾ ഒക്കെ ശാലിനിക്ക് തോന്നുന്ന ചെറിയ ദേഷ്യം പോസ്സസീവിനസ് ഒക്കെ കാണാൻ നല്ല ഭംഗി ആയിരിക്കും...അടുത്ത പാർട്ട് ഈ ആഴ്ച്ച തന്നെ കിട്ടിയാൽ ഒരുപാട് സന്തോഷം...

സ്നേഹപൂർവ്വം
ഹോംസ്

Tom • 09-02-2024 23:32

Sathyam

AEGON TARGARYEN • 15-02-2024 23:43

ഒരുപാട് വൈകിയാണ് ബ്രോ താങ്കളുടെ കമൻ്റ് കണ്ടത്... എപ്പോഴത്തെയും പോലെ കാത്തിരുന്നിരുന്നു ബ്രോയുടെ അഭിപ്രായം അറിയാൻ...വീണ്ടും എൻ്റെ മനസ്സ് നിറച്ചതിന് ഒരുപാട് നന്ദി...നിർദേശങ്ങൾ എല്ലാം മനസ്സിൽ സൂക്ഷിച്ചിട്ടുണ്ട്...കൂടുതൽ മെച്ചപ്പെടുത്താൻ അതൊക്കെ ഉപകരിക്കുമെന്ന് വിശ്വസിക്കുന്നു...സ്നേഹം മാത്രം❤️.

ദേവു • 08-02-2024 23:35

ഒരുപാട് വൈകുമോ ഏകാ.... ഒരു വീർപ്പുമുട്ടൽ ???

Tom • 08-02-2024 13:08

എവിടെ വരെ ആയി എഴുത്ത് ... പറ ബ്രോ

Fallen leaves • 08-02-2024 11:01

Super story ❤️

AEGON TARGARYEN • 15-02-2024 23:39

Thankyou bro❤️.

SPIDER • 07-02-2024 02:33

അങ്ങനെ ഇഷ്ടപെട്ട കഥകളുടെ പട്ടികയിൽ ഇതും ഇടംപിടിച്ചു ...എന്തെങ്കിലും എഴുതി കഥ പൂർത്തിയാക്കണം എന്നില്ല . സമയം എടുത്തു ആസ്വദിച്ചു എഴുതി തീർത്താൽ മതി ...ഒരു വായന പ്രേമി ❤️

AEGON TARGARYEN • 15-02-2024 23:39

ഒരുപാട് സന്തോഷം ബ്രോ❤️.