0%

Chapter Title : മന്ദാരക്കനവ് 10 [Aegon Targaryen]

Author : Kambikathakal Read All Parts 11689

വത്യസ്ഥമായിരുന്നില്ല. എന്നാൽ ലിയയുടെ ജോലികൾ ഏറെക്കുറെ കഴിഞ്ഞ ശേഷം അവളുമായി സംസാരിച്ചിരുന്ന അവൻ്റെ മനസ്സിൻ്റെ നിയന്ത്രണം പിന്നീട് ലിയയുടെ കൈകളിലായിരുന്നു. അവൻ പിന്നീട് മറ്റൊന്നും ചിന്തിക്കാതെ ലിയയിൽ തന്നെ മുഴുകിയിരുന്നു. എന്ത് മാജിക് ആണ് ലിയ ചെയ്തതെന്ന് കഴിക്കാനായി എഴുന്നേറ്റപ്പോൾ ആര്യൻ ആലോചിച്ചു പോയി. ശരിക്കും ഇവരിൽ ആരോടാണ് തനിക്ക് കൂടുതൽ ഇഷ്ടമെന്ന് ആര്യൻ അവനോട് തന്നെ ചോദിച്ചു. കുറച്ച് നിമിഷം ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടുപിടിക്കാൻ ശ്രമിച്ചിട്ട് ഒടുവിൽ ആ ദൗത്യം ഉപേക്ഷിച്ച് അവൻ ലിയയോടൊപ്പം ഇരുന്ന് ഊണ് കഴിക്കാൻ തുടങ്ങി.

ആഹാരം കഴിഞ്ഞ ശേഷവും പതിവുപോലെ തന്നെ ഇരുവരും ഓരോ കാര്യങ്ങളെപ്പറ്റി സംസാരിച്ചിരുന്നു. സമയം നാല് മണി ആകാറായപ്പോൾ ലിയ അവനെ അറിയിച്ചു. രാവിലത്തെ സംഭവങ്ങൾക്ക് ശേഷം ഒന്ന് വൈകുന്നേരമാവാൻ ഇന്നത്തെ ദിവസം എങ്ങനെ തള്ളി നീക്കും എന്ന് ചിന്തിച്ചിരുന്ന ആര്യൻ നാല് മണി ആകാറായി എന്ന് ലിയ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടുകയായിരുന്നു. അവൻ ബാഗെല്ലാം എടുത്ത് പോകാനായി മുറിക്ക് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോൾ ലിയ അവൻ്റെ അടുത്തേക്ക് ചെന്നു.

“ഇന്ന് കിടക്കണ്ടേ…?” ലിയ അവനോട് പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

“ഏഹ്…ഓ പഞ്ഞിമെത്ത!...ഞാൻ കരുതി അത് ഇന്നലെ മാത്രമുള്ള ഓഫർ ആയിരുന്നെന്ന്…” ആര്യൻ ഒരു നിമിഷം ആലോചിച്ചു നിന്ന ശേഷം ലിയ ഉദ്ദേശിച്ച കാര്യം ഓർത്തെടുത്തുകൊണ്ട് പറഞ്ഞു.

“നിനക്ക് വേണ്ടെങ്കിൽ വേണ്ടാ…” ലിയ അവൾക്ക് താൽപര്യമില്ലെന്ന മട്ടിൽ പറഞ്ഞു.

“എനിക്ക് താല്പര്യമില്ലാതെ ഇരിക്കുമോ…?” ആര്യൻ ചോദിച്ചു.

“എങ്കിൽ വാ ചാച്ചിക്കോ കുഞ്ഞ്…” എന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് ലിയ രണ്ട് കൈയും നിവർത്തി ആര്യൻ്റെ മുന്നിലേക്ക് ചെന്നു.

“എപ്പോ ചാച്ചിയെന്ന് ചോദിച്ചാ മതി…” ആര്യനും ചിരിച്ച ശേഷം കസേരയിലേക്ക് ഇരുന്നു.

അവൻ ഒട്ടും താമസിക്കാതെ തന്നെ ലിയയുടെ പഞ്ഞിവയറിന് മുകളിൽ തല ചായ്ച്ച് ഇരുന്നു. ലിയ അവനെ മുടിയിൽ തഴുകി നിന്നു.

“എന്നും ഇങ്ങനെ എന്നെ ശീലിപ്പിച്ചാൽ അവസാനം ചേച്ചിക്ക് തന്നെയാ പണി കേട്ടോ…” ആര്യൻ അങ്ങനെ തന്നെ ഇരുന്നു കൊണ്ട് പറഞ്ഞു.

“എന്ത് പണി…?” ലിയ ചോദിച്ചു.

“അവധി ദിവസങ്ങൾ ഞാൻ പിന്നെ എന്തോ ചെയ്യും…?”

“അത്

💬 Comments

View all comments